Mon. Dec 23rd, 2024

Tag: Meeting Today

കെ സുരേന്ദ്രൻ ബിഎൽ സന്തോഷ് കൂടിക്കാഴ്ച ഇന്ന്; വിവാദങ്ങളിൽ ദേശീയനേതൃത്വത്തിൻ്റെ പിന്തുണ ഉറപ്പാക്കൽ ലക്ഷ്യം

ന്യൂഡൽഹി: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്ന് സംഘടനാ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാന ബിജെപിയിൽ ഉയർന്നുവന്ന വിവാദങ്ങളിൽ കേന്ദ്രനേതൃത്വത്തിന്റെ പിന്തുണ…

കേന്ദ്രമന്ത്രിസഭയിലും പാർട്ടിയിലും അഴിച്ചുപണി? ബിജെപി ജനറൽ സെക്രട്ടറി യോഗം ഇന്നും തുടരും

ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിലും സംഘടനാ തലത്തിലും മാറ്റങ്ങൾക്ക് സാധ്യതയെന്ന റിപ്പോർട്ടുകൾക്കിടെ ചേരുന്ന ബിജെപി ജനറൽ സെക്രട്ടറി മാരുടെ യോഗം ഇന്നും തുടരും. തിരുത്തൽ നടപടികൾ വേണം എന്ന നിർദ്ദേശം…

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്; തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്തും

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന് യോഗം ചേരും. പരാജയത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുയരുന്ന സാഹചര്യത്തിലാണ് യോഗം. നേതൃമാറ്റ വിഷയം ഉൾപ്പെടെ യോഗത്തിൽ…

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; മന്ത്രിസഭ രൂപീകരണം പ്രധാന അജണ്ട

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. മന്ത്രിസഭ രൂപീകരണമാണ് പ്രധാന അജണ്ട. എൽഡിഎഫിൽ ഉഭയകക്ഷി ചർച്ചകൾ തുടങ്ങും മുമ്പ് ഏതോക്കെ…

ഇന്നു സർവകക്ഷിയോഗം; ശനി, ഞായർ മിനി ലോക്ഡൗൺ തുടരാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തു നിലവിലെ സാഹചര്യങ്ങളിൽ സമ്പൂർണ ലോക്ഡൗൺ ഉണ്ടാകില്ല. പകരം ശനി, ഞായർ ദിവസങ്ങളിൽ മിനി ലോക്ഡൗൺ തുടരും. മറ്റു ദിവസങ്ങളിൽ ജനങ്ങളുടെ ജോലി മുടങ്ങാത്ത രീതിയിലുള്ള…