മാധ്യമ സ്വാതന്ത്ര്യവും ജനതയുടെ അന്തസും: സുപ്രീം കോടതി നല്കുന്ന മാധ്യമ പാഠങ്ങള്‍
ഡൽഹി: മാധ്യമങ്ങളുടെ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അനിവാര്യമായ ഘടകങ്ങളില്‍ ഒന്നാണ്. അത് നിഷേധിക്കപ്പെടുമ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യം തന്നെയാണ് ഇല്ലാതാക്കപ്പെടുന്നത്. എന്നാല്‍ ആ സ്വാതന്ത്ര്യം ഒരു ജനതയുടെ അന്തസിനെ തകര്‍ക്കുന്നതാകാമോ? സുദര്ശന്…