Mon. Dec 23rd, 2024

Tag: Maoists

ബസ്തറിൽ ഏറ്റുമുട്ടൽ; 29 മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു

റായ്പൂർ: ചത്തീസ്ഗഡിൽ ചൊവ്വാഴ്ച സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലിൽ 29 മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു. ചത്തീസ്ഗഡിലെ ബസ്തർ ഡിവിഷനിൽ കാങ്കർ ജില്ലയിലാണ് സംഭവം. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലുണ്ടായ ഏറ്റുമുട്ടൽ…

കണ്ണൂര്‍ ഇരിട്ടി അയ്യന്‍ കുന്നില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി നാട്ടുകാര്‍; പരിശോധന നടത്തി പോലീസ്

കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടി അയ്യന്‍ കുന്നില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി നാട്ടുകാര്‍. കളി തട്ടുംപാറയിലാണ് ഇന്നലെ രാത്രി സ്ത്രീ ഉള്‍പ്പെടെ അഞ്ചംഗ സായുധ സംഘം എത്തിയതായി നാട്ടുകാര്‍ പറഞ്ഞു.…

ഛത്തീസ്ഗഢില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് പൊലീസുകാര്‍ക്ക് വീരമൃത്യു

റായ്പൂര്‍: ഛത്തീസ്ഗഢിലെ സുഖ്മയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ മൂന്ന് പൊലീസുകാര്‍ക്ക് വീരമൃത്യു. ജഗര്‍ഗുണ്ട, കുന്ദേദ് ഗ്രാമങ്ങളിലായാണ് ഏറ്റുമുട്ടലുണ്ടായത്. പരിശോധനക്കെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിവെയ്പ്പുണ്ടാവുകയായിരുന്നു.…

കണ്ണൂരിൽ മാവോയിസ്റ്റ് സാന്നിധ്യം

കണ്ണൂർ: കണ്ണൂർ കൊട്ടിയൂർ അമ്പായത്തോട് മേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യം. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് മേലെ പാൽ ചുരത്തിന് സമീപമുള്ള കാട്ടിലൂടെ മാവോയിസ്റ്റുകൾ നടന്ന് പോകുന്നതായി വനപാലകരുടെ ശ്രദ്ധയിൽ…