Wed. Jan 22nd, 2025

Tag: Mananthavadi

ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസിൻറെ പേരിൽ തട്ടിപ്പ്‌

മാനന്തവാടി: സൗജന്യമായി ചികിത്സ ലഭ്യമാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരതിൻറെ രജിസ്ട്രേഷൻ തുടങ്ങിയതായി സമൂഹികമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തി‍െൻറ ഹെൽത്ത് ഐഡി പദ്ധതിയാണ്‌ ആരോഗ്യ…

നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ​പ​റ​ത്തി ഉ​രു​ൾ​പൊ​ട്ട​ൽ മേ​ഖ​ല​യി​ൽ മ​ണ്ണെ​ടു​പ്പ്

മാ​ന​ന്ത​വാ​ടി: നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ​പ​റ​ത്തി ഉ​രു​ൾ​പൊ​ട്ട​ൽ മേ​ഖ​ല​യി​ൽ മ​ണ്ണെ​ടു​പ്പ് ത​കൃ​തി. ന​ഗ​ര​സ​ഭ ര​ണ്ടാം ഡി​വി​ഷ​ൻ പി​ലാ​ക്കാ​വ് വി​ള​നി​ലം നി​സ്​​കാ​ര പ​ള്ളി​ക്കു സ​മീ​പ​മാ​ണ് മ​ണ്ണെ​ടു​പ്പ്. മ​ഴ പെ​യ്താ​ൽ ച​ളി​യും മ​ണ്ണും…

കനിവ്; സഞ്ചരിക്കുന്ന ആതുരാലയം

മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്‌ ജനകീയാസൂത്രണ വാർഷിക പദ്ധതിയിലുൾപ്പെടുത്തി 42 ലക്ഷം രൂപ ചെലവിൽ ആരംഭിക്കുന്ന കനിവ് സഞ്ചരിക്കുന്ന ആതുരാലയം സംസ്ഥാന ആരോഗ്യ, വനിതാ ശിശുവികസന മന്ത്രി…

വാളാട് അറവു മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ വനിതാ കൂട്ടായ്മയുടെ പ്രതിഷേധം

മാനന്തവാടി: പുത്തൂരിൽ  നിർമാണം  നടക്കുന്ന അറവു മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ വാളാട് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ വനിതാകൂട്ടായ്മ   പ്രതിഷേധിച്ചു.  പ്ലാന്റ് നിലവിൽ വന്നാൽ ആരോഗ്യപ്രശ്നങ്ങളും ജല മലിനീകരണവും…

കുഞ്ഞുങ്ങൾക്ക്​ പി സി വി വാക്സിൻ ഇന്നുമുതൽ

മാ​ന​ന്ത​വാ​ടി : ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച മു​ത​ൽ കു​ഞ്ഞു​ങ്ങ​ൾ​ക്കാ​യി പു​തി​യൊ​രു വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ക്കു​ന്നു. യൂ​നി​വേ​ഴ്സ​ൽ ഇ​മ്യൂ​ണൈ​സേ​ഷ​ൻ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യ ന്യൂ​മോ കോ​ക്ക​ൽ ക​ൺ​ജു​ഗേ​റ്റ് വാ​ക്സി​ൻ (പി​സി…

മുരിക്കുംതേരി കോളനിവാസികളുടെ കുടിവെള്ളമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി

മാനന്തവാടി: മുരിക്കുംതേരി കോളനിയില്‍ കുടിവെള്ളമെത്തി.വർഷങ്ങളോളമായി കുടിവെള്ളം ലഭിക്കാതെ കോളനിയിലെ 24 ഓളം കുടുംബങ്ങൾ ദുരിതത്തിലായിരുന്നു. സമീപ പ്രദേശങ്ങളിൽനിന്നാണ്‌ വെള്ളമെടുത്തിരുന്നത്‌. മാനന്തവാടി  പഞ്ചായത്തായിരുന്നപ്പോൾ രണ്ട് കിണറുകൾ കുഴിച്ചിരുന്നുവെങ്കിലും വെള്ളമില്ലാതായതോടെ…

സഞ്ചരിക്കുന്ന മൃഗാശുപത്രി ഉദ്ഘാടനം ചെയ്തു

മാനന്തവാടി: ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച സഞ്ചരിക്കുന്ന മൃഗാശുപത്രി മന്ത്രി ചിഞ്ചുറാണി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണ മേഖലയിൽ പുത്തൻ ഉണർവ് സൃഷ്ടിക്കുന്ന…

ബ്രിട്ടീഷുകാർ നിർമിച്ച പാലം പുനർനിർമിക്കുന്നു

മാനന്തവാടി: വർഷങ്ങളുടെ കാത്തിരിപ്പിന്‌ വിരാമമിട്ട്‌ മാനന്തവാടി ചിറക്കര പാലവും പൊളിച്ചുപണിയുന്നു. മാനന്തവാടിയിലെ ഏറ്റവും പഴക്കംചെന്ന പാലങ്ങളിൽ ഒന്നായ ചിറക്കര പാലം നിർമിക്കണമെന്നത്‌ നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു. ബ്രിട്ടീഷ്‌…

പാ​ട​ത്ത് നെ​ൽ​വി​ത്തു​കൊ​ണ്ട് പൂ​ക്ക​ളം ഒ​രു​ക്കി ജോ​ൺ​സ​ൺ മാ​ഷ്

മാ​ന​ന്ത​വാ​ടി (വയനാട്​): നെ​ൽ​പാ​ട​ത്ത് നെ​ൽ​വി​ത്തു​കൊ​ണ്ട് മ​നോ​ഹ​ര പൂ​ക്ക​ള​മൊ​രു​ക്കി പാ​ര​മ്പ​ര്യ​നെ​ൽ​വി​ത്തു​ക​ളു​ടെ കാ​വ​ൽ​ക്കാ​ര​നാ​യ ജോ​ൺ​സ​ൺ മാ​ഷ്. കാ​ല ബാ​ത്ത്, കാ​കി​ശാ​ല, നാ​സ​ർ ബാ​ത്ത് എ​ന്നീ ഉ​ത്ത​രേ​ന്ത്യ​ൻ നെ​ൽ​വി​ത്തു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ക​റു​പ്പും…

തിരുനെല്ലിയിൽ ജലജീവൻ മിഷൻറെ 41 കോടിയുടെ പദ്ധതിക്ക് അംഗീകാരം

മാനന്തവാടി: ജല ജീവൻ മിഷൻ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തി തിരുനെല്ലി പഞ്ചായത്തിൽ 41 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. തിരുനെല്ലി പഞ്ചായത്തിലെ 6000 വീടുകൾക്ക് കുടിവെള്ള…