‘വിശദീകരിക്കാൻ അവസരം ലഭിച്ചില്ല’; മലയാളം സംസാരിക്കുന്നത് വിലക്കിയ സംഭവത്തിൽ നഴ്സിങ് സൂപ്രണ്ട് മാപ്പ് പറഞ്ഞു
ന്യൂഡൽഹി: ജോലിക്കിടെ നഴ്സുമാർ മലയാളം സംസാരിക്കുന്നത് വിലക്കുന്ന സർക്കുലർ പുറത്തിറക്കിയ സംഭവത്തിൽ ജി ബി പന്ത് ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ട് മാപ്പു പറഞ്ഞു. സംഭവം വൻ വിവാദമായതോടെ…