Wed. Dec 18th, 2024

Tag: malayalam cinema

ബലാത്സംഗക്കേസ്; നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

  കൊച്ചി: ബലാത്സംഗക്കേസില്‍ നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചുവെന്ന കേസിലാണ് ബാബുരാജിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. അടിമാലി…

സഹ സംവിധായകയുടെ പീഡന പരാതി: സംവിധായകനെതിരെ കേസ്

  കൊച്ചി: സഹ സംവിധായകയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സംവിധായകനെതിരെ കേസ്. സംവിധായകന്‍ സുരേഷ് തിരുവല്ല, സുഹൃത്ത് വിജിത്ത് വിജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് ബലാത്സംഗത്തിന് കേസെടുത്തിരിക്കുന്നത്. മാവേലിക്കര സ്വദേശിയുടെ പരാതിയില്‍…

പുതിയ സംഘടനയെ സ്വാഗതം ചെയ്യുന്നു, നല്ലതാണെങ്കില്‍ ഭാഗമാകും; ടൊവീനോ

  കൊച്ചി: മലയാള സിനിമയില്‍ പുതിയ സംഘടന വരുന്നതിനെ സ്വാഗതം ചെയ്യുന്നതായി നടന്‍ ടൊവീനോ തോമസ്. പുരോഗമനപരമായ എന്തുകാര്യമാണെങ്കിലും തീര്‍ച്ചയായും നല്ലതാണെന്നും നടന്‍ പറഞ്ഞു. ‘പുതിയ സംഘടനയുടെ…

‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’; ലൈംഗിക ആരോപണങ്ങളില്‍ പ്രതികരണവുമായി ജയസൂര്യ

  തനിക്ക് നേരെ ഉയരുന്നത് വ്യാജ ആരോപണങ്ങളാണെന്നും നിയമ പോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും നടന്‍ ജയസൂര്യ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം,…

നടിയുടെ വെളിപ്പെടുത്താല്‍; സിദ്ദിക്ക് താമസിച്ച ഹോട്ടല്‍ മുറിയില്‍ തെളിവെടുപ്പ് നടത്തി

  തിരുവനന്തപുരം: നടന്‍ സിദ്ദിഖിനെതിരായ ലൈംഗിക പീഡന പരാതിയില്‍ സംഭവം നടന്നുവെന്ന് ആരോപിക്കപ്പെട്ട ഹോട്ടല്‍ മുറി കാണിച്ചുകൊടുത്ത് പരാതിക്കാരിയായ നടി. പീഡനം നടന്നത് 101 ഡി യില്‍…

മലയാള സിനിമാ സെറ്റില്‍ ദുരനുഭവമുണ്ടായി, പ്രൊഡക്ഷന്‍ മാനേജരുടെ മുഖത്തടിച്ചു; നടി കസ്തൂരി

  ചെന്നൈ: മലയാള സിനിമയില്‍ അഭിനയിക്കുന്നതിനിടെ മോശം അനുഭവം നേരിട്ടിട്ടുണ്ടെന്ന് നടി കസ്തൂരി. ഒരു സംവിധായകനും പ്രൊഡക്ഷന്‍ മാനേജരും അപമര്യാദയായി പെരുമാറിയെന്ന് കസ്തൂരില്‍ പറഞ്ഞു. ഇതിനെതിരേ താന്‍…

‘അത് മുകേഷ് തന്നെ, നിരന്തരം വിളിച്ച് ശല്യപ്പെടുത്തി’; ആരോപണവുമായി വീണ്ടും ടെസ് ജോസഫ്

  കൊച്ചി: നടനും എംഎല്‍എയുമായ മുകേഷിനെതിരെയുള്ള ആരോപണം ആവര്‍ത്തിച്ച് കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ്. പലതവണ അദ്ദേഹം മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ട് ഫോണിലുടെ നിര്‍ബന്ധിച്ചതായി ടെസ് ജോസഫ്…

സംവിധായകനും ഛായാ​ഗ്രാഹകനുമായ സം​ഗീത് ശിവൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സംവിധായകനും ഛായാ​ഗ്രാഹകനുമായ സം​ഗീത് ശിവൻ (65) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു സം​ഗീത് ശിവന്റെ അന്ത്യം. യോദ്ധ, നിർണയം, ​ഗാന്ധർവം തുടങ്ങി മലയാളത്തിലെ…

njan karnnan

മലയാളത്തിന് മറ്റൊരു വനിത സംവിധായക; ചിത്രം റിലീസിനൊരുങ്ങുന്നു

ചലച്ചിത്ര താരവും അധ്യാപികയുമായ പ്രൊഫ: ശ്രീചിത്ര പ്രദീപ് സംവിധാനം ചെയ്യുന്ന ‘ഞാന്‍ കര്‍ണ്ണന്‍’ മലയാള ചിത്രം റിലീസിനൊരുങ്ങുന്നു. ദാമ്പത്യജീവിതത്തിലെ സ്വരച്ചേര്‍ച്ചകളുടെ കഥ പറയുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും…

subi suresh

നടി സുബി സുരേഷ് അന്തരിച്ചു

കൊച്ചി: നടിയും ടെലിവിഷന്‍ താരവുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്.…