സ്വാതന്ത്ര്യം, നര്‍ഗിസ് മുഹമ്മദിയുടെ തടവ് ജീവിതം ഉയർത്തുന്ന ചോദ്യങ്ങൾ
ജനസംഖ്യയുടെ പകുതിയായ പുരുഷ സമൂഹത്തിനെ തലപ്പാവ് ധരിപ്പിക്കുവാൻ അവർ ശ്രമിക്കുന്നില്ല. മറിച്ച് സ്ത്രീകളോട് നിർബന്ധമായി ഹിജാബ് ധരിക്കാൻ ആവശ്യപ്പെടുന്നു. സ്വേച്ഛാധിപത്യ മതവ്യവസ്ഥയുടെ യഥാർത്ഥ മുഖം ലോകത്തിന് മുന്നിൽ…