Sat. Jan 18th, 2025

Tag: Maharashtra

മഹാരാഷ്ട്രയില്‍ ഷിന്ദേയുടെ അപ്രതീക്ഷിത പിന്മാറ്റം; സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച വഴിമുട്ടി

  മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ വഴിമുട്ടി. വെള്ളിയാഴ്ച നടക്കാനിരുന്ന മഹായുതി നേതാക്കളുടെ കൂടിക്കാഴ്ച അവസാന നിമിഷം മാറ്റി. മുന്‍മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ അപ്രതീക്ഷിതമായി സ്വന്തം…

ഷിന്‍ഡെയ്ക്ക് കണ്‍വീനര്‍ സ്ഥാനവും മകന് ഉപമുഖ്യമന്ത്രി പദവും; ഫഡ്നവിസ് മുഖ്യമന്ത്രിയാകാന്‍ സാധ്യത

  മുംബൈ: ബിജെപി നേതാവായ ദേവേന്ദ്ര ഫഡ്നവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാന്‍ സാധ്യത. മുഖ്യമന്ത്രി സ്ഥാനത്തിന് പകരമായി മഹായുതി കണ്‍വീനര്‍ സ്ഥാനം ഏകനാഥ് ഷിന്‍ഡെ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അതോടൊപ്പം…

അഞ്ച് ലക്ഷം വോട്ട് അധികം; മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലത്തില്‍ പൊരുത്തക്കേട്

  മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ പൊരുത്തക്കേടെന്ന് ആരോപണം. വിവരങ്ങളുടെ വിശകലനത്തിലാണ് എണ്ണിയ വോട്ടുകളും പോള്‍ ചെയ്ത വോട്ടുകളും തമ്മില്‍ അന്തരം കണ്ടെത്തിയത്. ‘ദ വയര്‍’…

‘ചക്രവ്യൂഹം ഭേദിക്കാന്‍ എനിക്കറിയാം’; മഹാരാഷ്ട്രയിലെ വിജയത്തില്‍ ഫഡ്‌നാവിസ്

  മുംബൈ: താന്‍ ആധുനിക കാലത്തെ അഭിമന്യൂ ആണെന്നും ചക്രവ്യൂഹം ഭേദിക്കാന്‍ തനിക്ക് വ്യക്തമായി അറിയാമെന്നും സ്ഥാനമൊഴിയുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ബിജെപി നയിക്കുന്ന മഹായുതി…

മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സഖ്യത്തെ ബഹുദൂരം പിന്നിലാക്കി ബിജെപി സഖ്യം

  മുംബൈ: മഹാരാഷ്ട്രയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി കുതിപ്പ് തുടരുകയാണ്. ആദ്യ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം 216 സീറ്റില്‍ ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ്…

നിയമസഭ തിരഞ്ഞെടുപ്പ്; മഹാരാഷ്ട്രയില്‍ എന്‍ഡിഎ മുന്നേറ്റം, ഝാര്‍ഖണ്ഡില്‍ ഇഞ്ചോടിഞ്ച്

  മുംബൈ: നിയമസഭ തിരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ മഹാരാഷ്ട്രയില്‍ എന്‍ഡിഎ മുന്നേറ്റം. ഝാര്‍ഖണ്ഡില്‍ എന്‍ഡിഎയും ഇന്ത്യ മുന്നണിയും ഇഞ്ചോടിഞ്ചാണ് മത്സരം. മഹാരാഷ്ട്രയില്‍ 288ഉം ഝാര്‍ഖണ്ഡില്‍ 81ഉം…

ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയെ ഒറ്റിയത് ഫഡ്നാവിസെന്ന് ആരോപണം

  മുംബൈ: പണവുമായി എത്തിയ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെയെ ഒറ്റിക്കൊടുത്തത് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആണെന്ന് ആരോപണം. താവ്ഡെ പണവുമായി നല്ലസൊപ്പാരയില്‍ എത്തിയിട്ടുണ്ടെന്ന…

പണവുമായി എത്തിയ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയെ കൈയോടെ പിടികൂടി ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകര്‍

  മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ വിനോദ് താവ്ഡെയെ അഞ്ച് കോടി രൂപയുമായി പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ പിടികൂടി. പല്‍ഖാര്‍ ജില്ലയിലെ…

അമരാവതിയില്‍ രാഹുല്‍ ഗാന്ധിയുടെ ബാഗ് പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

  ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ബാഗ് പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമരാവതിയില്‍ എത്തിയപ്പോഴാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുലിന്റെ ബാഗ് പരിശോധിച്ചത്.…

വെടിവെച്ച ശേഷം ബാബ സിദ്ധിഖിയുടെ മരണമുറപ്പാക്കാന്‍ കൊലയാളി 30 മിനിറ്റ് കാത്തുനിന്നു

  മുംബൈ: എന്‍സിപി നേതാവും മുന്‍ മന്ത്രിയുമായിരുന്ന ബാബ സിദ്ധിഖിയെ വെടിവെച്ച ശേഷം മരണമുറപ്പാക്കാന്‍ ആശുപത്രിയില്‍ അരമണിക്കൂര്‍ നേരം കാത്തുനിന്നതായി കൊലയാളിയുടെ മൊഴി. മുംബൈയിലെ ലീലാവതി ആശുപത്രിയിലായിരുന്നു…