Sat. Jan 18th, 2025

Tag: loksabha election 2024

ബിജെപി സീറ്റ് നിഷേധം; വരുൺ ഗാന്ധിയെ കോൺഗ്രസിലേക്ക് ക്ഷണിച്ച് അധിർ രഞ്ജൻ ചൗധരി

ന്യൂഡൽഹി: ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് വരുൺ ഗാന്ധിയെ കോൺഗ്രസിലേക്ക് ക്ഷണിച്ച് ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി. വരുൺ ഗാന്ധിയെ ബിജെപി സ്ഥാനാർത്ഥി…

‘സമ്മാനങ്ങൾക്ക് പകരം മോദിക്ക് വോട്ട് ചെയ്‌താല്‍ മതി’; വൈറലായി കല്യാണ ക്ഷണക്കത്ത്

തെലങ്കാന: വിവാഹ സമ്മാനങ്ങൾക്ക് പകരം നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് കല്യാണ ക്ഷണക്കത്ത്. സംഗറെഡ്ഡി ജില്ലയിലെ ഖണ്ഡി മണ്ഡലിലെ അരുത്‌ല ഗ്രാമവാസിയായ നർഷിമുലുവാണ് ലോക്സഭാ തിരഞ്ഞെടുപ്പ്…

ഫണ്ട് പ്രതിസന്ധി; പ്രചാരണം നടത്താൻ കൂപ്പണുകൾ അച്ചടിക്കാനൊരുങ്ങി കോൺഗ്രസ്

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ കോൺഗ്രസ് പാര്‍ട്ടി പ്രചാരണം നടത്തുന്നതിനായി സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചത് ഉള്‍പ്പെടെ…

ആറാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള ആറാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ്‌ പുറത്തുവിട്ടു. രാജസ്ഥാനിലെയും തമിഴ്നാട്ടിലെയും സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്ത് വിട്ടത്. അഞ്ച് സീറ്റിലേക്കാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. രാജസ്ഥാനിലെ…

ലോക്സഭാ തിരഞ്ഞെടുപ്പ്: അനന്ത്കുമാർ ഹെഗ്‌ഡെയ്ക്ക് ബിജെപിയിൽ സീറ്റില്ല

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിലെ എംപി അനന്ത്കുമാർ ഹെഗ്‌ഡെയ്ക്ക് സീറ്റ് നിഷേധിച്ച് ബിജെപി. അടുത്തിടെ അനന്ത്കുമാർ ഹെഗ്‌ഡെ ഭരണഘടനയിൽ മാറ്റം വരുത്തുമെന്ന വിവാദ പ്രസ്താവന നടത്തിയിരുന്നു. ഇതാണ്…

നാലാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള നാലാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ഇന്ന് പുറത്തുവിട്ടത്. 15 പേരുകളാണ് പട്ടികയില്‍ ഉള്ളത്. കേരളത്തിലെ…

സിഎഎ, ഏക സിവിൽ കോഡ് നടപ്പാക്കില്ല; ഡിഎംകെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഡിഎംകെ സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക പറത്തുവിട്ടു. 16 സ്ഥാനാർത്ഥികളുടെ പേരുകളാണ് ആദ്യഘട്ട പട്ടികയിൽ പ്രഖ്യാപിച്ചത്. മുതിർന്ന നേതാക്കളായ കെ കനിമൊഴി,…

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയുടെ സഹോദര ഭാര്യയും മുൻ ഇന്ത്യൻ അംബാസഡറും ബിജെപിയിൽ ചേർന്നു

ന്യൂ ഡൽഹി: ജാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെഎംഎം) ജമാ എംഎൽഎയും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സഹോദര ഭാര്യയുമായ സീത സോറന്‍ ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടിയില്‍…