ലിറ്റിൽ ഹാർട്സ് പദ്ധതിയിലൂടെ ഇന്തോനേഷ്യയിൽയിൽ 15 കുഞ്ഞുങ്ങൾക്ക് ചികിത്സ
ദോഹ: ഖത്തർ റെഡ്ക്രസൻറിെൻറ ലിറ്റിൽ ഹാർട്സ് പദ്ധതിക്ക് കീഴിൽ ഇന്തോനേഷ്യയിൽ 15 കുട്ടികൾക്ക് ചികിത്സ നൽകിയതായി ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി (ക്യുആർസിഎസ്) അറിയിച്ചു. ഇന്തോനേഷ്യൻ റെഡ്ക്രോസ് സൊസൈറ്റി,…