പെട്രോൾ: നികുതിക്കൊള്ളയുടെ കണക്ക് നിരത്തി ശശിതരൂർ; യുഎസിൽ 20% ജപ്പാനിൽ 45%,എന്നാൽ ഇന്ത്യയിൽ 260%
ന്യൂഡൽഹി: യുഎസിൽ 20 ശതമാനം, ജപ്പാനിൽ 45 ശതമാനം, മോദിയുടെ ഇന്ത്യയിൽ 260ശതമാനം. രാജ്യത്ത് നടക്കുന്ന അന്യായമായ ഇന്ധന നികുതിക്കൊള്ളയുടെ കണക്കുകൾ നിരത്തി ശശി തരൂരിന്‍റെ ട്വീറ്റ്.…