Thu. Jan 23rd, 2025

Tag: Life Mission Scam

അനിൽ അക്കരയ്ക്ക് പോലീസ് സുരക്ഷ ആവശ്യപ്പെട്ട് ടിഎൻ പ്രതാപൻ എംപി ഡിജിപിയ്ക്ക് കത്ത് നൽകി

തൃശൂർ: അനില്‍ അക്കര എംഎല്‍എയ്ക്ക് പോലീസ് സുരക്ഷ ആവശ്യപ്പെട്ട് ടിഎൻ പ്രതാപൻ എംപി. നേരിട്ടും അല്ലാതെയും എംഎല്‍എയ്ക്ക് നിരന്തരം ഭീഷണി വന്നുകൊണ്ടിരിക്കുന്നതിനാൽ പോലീസ് സുരക്ഷ വേണമെന്ന് ആവശ്യം ഉന്നയിച്ച് ടിഎൻ…

ലൈഫ് മിഷൻ ക്രമക്കേട്; സർക്കാരിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാൻ കഴിയില്ലെന്ന് സി ബി ഐ

തിരുവനന്തപുരം: ലൈഫ് മിഷൻ കേസിലെ സിബിഐ പ്രാഥമികാന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. അനുവാദമില്ലാതെ  വിദേശ സഹായം സ്വീകരിച്ചത് സർക്കാർ പദ്ധതിക്കാണെന്നും, ലൈഫ് മിഷൻ കരാർ സർക്കാർ പദ്ധതിയുടെ ഭാഗമാണെന്നും പ്രാഥമിക…

ലൈഫ് മിഷൻ പദ്ധതി ക്രമക്കേട്; വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ക്രമക്കേടുകളെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്താനാണ് നിർദേശം. ഇത് സംബന്ധിച്ച് വിജിലൻസ് ഡയറക്ടർക്ക് ആഭ്യന്തര സെക്രട്ടറി…

ലൈഫ് മിഷൻ പദ്ധതി അഴിമതി; എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ: ചെന്നിത്തല

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയില്‍ ബന്ധമില്ലെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . സര്‍ക്കാര്‍ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് യൂണിടാകിന് പദ്ധതി ലഭിച്ചത്.…

ശിവശങ്കറിനെ കയ്യൊഴിഞ്ഞ് സർക്കാരിനെ പിന്തുണയ്ക്കണം; എംഎൽഎമാർക്ക് സിപിഎം നിർദ്ദേശം

തിരുവനന്തപുരം: സർക്കാരിന് പ്രതിരോധ വലയം തീർത്ത്  നവമാധ്യമങ്ങളില്‍ രംഗത്തിറങ്ങാന്‍ എംഎല്‍എമാര്‍ക്ക് സിപിഎം നിര്‍ദേശം. സിപിഎം പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലാണ് നിര്‍ദേശം. എം ശിവശങ്കറിനെ കയ്യൊഴിഞ്ഞ് സർക്കാരിനെ പിന്തുണയ്ക്കാനാണ്…