Mon. Dec 23rd, 2024

Tag: Libiya

ലി​ബി​യ​യി​ൽ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യെ പു​റ​ത്താ​ക്കി

ട്രി​പ​ളി: ലി​ബി​യ​യി​ൽ ന​ജ്​​ല മ​ങ്കൂ​ഷി​നെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​സ്​​ഥാ​ന​ത്തു​നി​ന്ന്​ പ്ര​സി​ഡ​ൻ​ഷ്യ​ൽ കൗ​ൺ​സി​ൽ പു​റ​ത്താ​ക്കി. ഭ​ര​ണ​സം​ബ​ന്ധ​മാ​യ നി​യ​മ​ലം​ഘ​നം ആ​രോ​പി​ച്ചാ​ണ്​​ പു​റ​ത്താ​ക്ക​ൽ. ഇ​വ​ർ രാ​ജ്യ​ത്തു നി​ന്ന്​ യാ​ത്ര​ചെ​യ്യു​ന്ന​തും വി​ല​ക്കി​യി​ട്ടു​ണ്ട്. കൗ​ൺ​സി​ലി​നോ​ട്​ ആ​ലോ​ചി​ക്കാ​തെ…