Thu. Jan 23rd, 2025

Tag: Legislative Assembly Session

പ്രതിപക്ഷത്തെ അടിച്ചമര്‍ത്താനാണ് ശ്രമം, സ്പീക്കര്‍ക്കെതിരായ പോരാട്ടം തുടരും:ചെന്നിത്തല

തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ വീണ്ടും വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷത്തെ അടിച്ചമർത്താനാണ് സ്പീക്കർ ശ്രമിക്കുന്നത്. സ്പീക്കർക്കെതിരെ പ്രമേയം കൊണ്ടുവന്നതിന്റെ പ്രതികാരമാണ് അദ്ദേഹം ചെയ്യുന്നതെന്നും രമേശ്…

അനുവദിച്ചതിലും മൂന്നിരട്ടി സമയം പ്രസംഗിച്ചു; ചെന്നിത്തലയ്ക്ക് മറുപടിയുമായി സ്പീക്കര്‍

തിരുവനന്തപുരം: അവിശ്വാസപ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുവദിച്ചതിലും മൂന്നിരട്ടി സമയം എടുത്താണ് നിയമസഭയില്‍ പ്രസംഗിച്ചതെന്ന് സ്പീക്കര്‍  പി ശ്രീരാമകൃഷ്ണൻ. അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് മറുപടി…

സര്‍ക്കാരിന് കണ്‍സള്‍ട്ടന്‍സി വീക്ക്‌നെസ് ആണെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: നിയമസഭയിൽ വില്യം ഷേക്സ്പിയറിന്‍റെ മാർക് ആന്റണിയെ ഉദ്ധരിച്ച് വിഡി സതീശൻ എംഎല്‍എ. മുഖ്യമന്ത്രിയെ ആദരണീയന്‍ എന്നാണ് വിഡി സതീശൻ വിശേഷിപ്പിച്ചത്. സംസ്ഥാന ഭരണത്തിന്റെ കപ്പിത്താനായ മുഖ്യമന്ത്രിയുടെ ഓഫീസ്…

പ്രതിപക്ഷത്തോട് ക്ഷുഭിതനായി പിണറായി

തിരുവനന്തപുരം: ആരെയും പേടിക്കാനല്ല നിയമസഭയില്‍ വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  സംസാരിക്കാന്‍ അനുവിദിക്കാതെ സഭയില്‍ പ്രതിപക്ഷം ബഹളം ഉണ്ടാക്കിയ സാഹചര്യത്തില്‍ അദ്ദേഹം ക്ഷുഭിതനാകുകയും ചെയ്തു. അന്താരാഷ്ട്ര വിമാനത്താവള…

സ്പീക്കര്‍ ചെയര്‍ ഒഴിയണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന് എതിരെയുള്ള പ്രതിപക്ഷത്തിന്റെ ആദ്യ അവിശ്വാസപ്രമേയം ഇന്നു നിയമസഭയിൽ. അവിശ്വാസ പ്രമേയ നോട്ടിസ് അവതരിപ്പിക്കുന്നതിന് സ്പീക്കർ വിഡി സതീശന് അനുമതി നൽകി. സ്പീക്കർ സ്ഥാനത്തുനിന്ന്…

തിരുവനന്തപുരം എയര്‍പോര്‍ട്ട് കെെമാറ്റത്തിനെതിരെ സര്‍ക്കാര്‍ ഹെെക്കോടതിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് കെെമാറുന്നതിനെതിരെ സര്‍ക്കാര്‍ ഹെെക്കോടതിയെ സമീപിച്ചു. നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട്  ഹെെക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹൈക്കോടതിയിലെ  കേസ് തീര്‍പ്പാക്കാതെ സ്വകാര്യ…

അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്ക് അഞ്ചുമണിക്കൂര്‍

തിരുവനന്തപുരം: തിങ്കളാഴ്ച ചേരുന്ന നിയമസഭ സമ്മേളനത്തില്‍ അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്ക് അഞ്ചുമണിക്കൂര്‍ അനുവദിച്ചു. രാവിലെ 10 മണിമുതല്‍ മൂന്നുമണിവരെയാണ് ചര്‍ച്ച. ഒമ്പത് മണിമുതല്‍ പത്ത് മണിവരെ ധനബില്‍ അവതരിപ്പിക്കും.…