ദേശീയപാതയിൽ ഭീഷണിയായി ലക്കിടി വളവിലെ മണ്ണ്
വൈത്തിരി: ദേശീയപാതയിൽ ലക്കിടി വളവിൽ ഇടിഞ്ഞുവീണ മണ്ണ് നീക്കാത്തത് ഭീഷണിയാകുന്നു. ഉയരത്തിൽ നിന്നു കല്ലും മണ്ണും താഴെ റോഡിലേക്ക് പതിച്ചു കൂമ്പാരമായത് വാഹനങ്ങൾക്കും കാൽനടക്കാർക്കും ഒരുപോലെ പ്രയാസമാകുകയാണ്.…