തൊഴിൽ കോഡുകൾ നടപ്പിൽ വരുത്താൻ തിരക്കിട്ട നീക്കവുമായി കേന്ദ്ര തൊഴിൽ മന്ത്രാലയം
ന്യൂഡൽഹി: തൊഴിലാളി സംഘടനകൾ ശക്തമായ എതിർപ്പ് ഉന്നയിച്ച നാലു തൊഴിൽ കോഡുകൾ (നിയമാവലികൾ) നടപ്പിൽ വരുത്താൻ തിരക്കിട്ട നീക്കവുമായി കേന്ദ്ര തൊഴിൽ മന്ത്രാലയം.നാലു കോഡുകളും പാർലമെൻറിൻറെ ഇരുസഭകളിലും…