ഇന്ത്യയിലെ വംശീയാതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് കുവൈത്ത്
കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നടക്കുന്ന വംശീയാതിക്രമങ്ങളില്‍ അപലപിക്കുന്നുവെന്നും എല്ലാ തരത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളെയും അക്രമത്തെയും നിരാകരിക്കുന്നതായും കുവൈത്ത് മന്ത്രിസഭ അറിയിച്ചു. ഇന്റര്‍നാഷനല്‍ ഇസ്ലാമിക് ഓര്‍ഗനൈസേഷനും മറ്റ് അന്താരാഷ്ട്ര സംഘടനകളും ഈ…