28 C
Kochi
Monday, September 20, 2021
Home Tags KSRTC bus accident in Kochi

Tag: KSRTC bus accident in Kochi

കൊച്ചിയിൽ കെഎസ്ആർടിസി അപകടം; ഡ്രൈവർ മരിച്ചു; 25 പേർക്ക് പരിക്ക്

കൊച്ചി: വൈറ്റിലയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു. വൈറ്റില കഴിഞ്ഞ് പാലാരിവട്ടത്തിനു സമീപം ചക്കരപ്പറമ്പിലാണ് ഈ സംഭവം നടന്നിരിക്കുന്നത്.തിരുവനന്തപുരം സ്വദേശി അരുൺ സുകുമാർ (45) ആണ്​ മരിച്ചത്​. 25 ഓളം പേർക്ക്​ പരിക്കേറ്റു. നാല്​​ പേരുടെ നില ഗു​രുതരമാണ്​. കണ്ടക്ടറിന്റെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലും എറണാകുളം ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.തിരുവനന്തപുരത്തു...