Sun. Jan 19th, 2025

Tag: Kozhikode

മോട്ടർവാഹന വകുപ്പിൻറെ ‘സേഫ് കേരള’ പദ്ധതി കോഴിക്കോടും

കോഴിക്കോട്: ഹെൽമറ്റ് വയ്ക്കാതെയും സീറ്റ് ബെൽറ്റ് ധരിക്കാതെയുമൊക്കെ ജില്ലയിലെ റോഡുകളിലൂടെ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; ‘മുകളിലൊരാൾ’ എല്ലാ കാണാനെത്തുന്നുണ്ടെന്ന തിരിച്ചറിവ് നല്ലതാണ്. പൊലീസിനെ വെട്ടിച്ചാലും മുകളിലുള്ള സംവിധാനത്തെ…

മുട്ടക്കോഴി പദ്ധതി; കോർപറേഷനെതിരെ വിതരണക്കാർ നിയമ നടപടിക്ക്

കോ​ഴി​ക്കോ​ട്​: ന​ഗ​ര​സ​ഭ ക​ഴി​ഞ്ഞ കൊ​ല്ലം ന​ട​പ്പാ​ക്കി​യ ‘മ​ട്ടു​പ്പാ​വി​ൽ മു​ട്ട​ക്കോ​ഴി വ​ള​ർ​ത്ത​ൽ’ പ​ദ്ധ​തി​ക്ക്​ കൂ​ട്​ വി​ത​ര​ണം ചെ​യ്​​ത ക​മ്പ​നി​ക്ക്​ ല​ഭി​ക്കാ​നു​ള്ള 6.32 ല​ക്ഷം രൂ​പ ല​ഭി​ച്ചി​ല്ലെ​ന്നും ഉ​പ​ഭോ​ക്​​താ​ക്ക​ളി​ൽ നി​ന്ന്​…

കണ്ടൽക്കാടുകൾ ഏറ്റെടുത്ത് സംരക്ഷിത പ്രദേശമാക്കാൻ വനംവകുപ്പ്

കോഴിക്കോട്: ജൈവവൈവിധ്യത്തിന്റെ കലവറയായ കണ്ടൽക്കാടുകൾ ഏറ്റെടുത്ത് സംരക്ഷിത പ്രദേശമാക്കാൻ വനംവകുപ്പ് നടപടി തുടങ്ങി. ഉടമകൾക്ക് നഷ്ടപരിഹാരം നൽകിയാണ് ഏറ്റെടുക്കുക. ഏറ്റെടുക്കേണ്ട കണ്ടൽപ്രദേശങ്ങൾ തിരഞ്ഞെടുക്കാൻ പരിസ്ഥിതി ദുർബല പ്രദേശ…

വയോജനങ്ങൾക്ക്‌ സാന്ത്വനമേകാൻ സ്‌റ്റുഡന്റ്‌ പാലിയേറ്റീവ്‌ ബ്രിഗേഡ്

കോഴിക്കോട്‌: സാന്ത്വന പരിരക്ഷാ രംഗത്ത്‌ വിദ്യാർത്ഥികളുടെ പങ്ക്‌ ഉറപ്പാക്കാൻ ജില്ലാ പഞ്ചായത്ത്‌. വയോജനങ്ങൾക്ക്‌ പരിചരണമൊരുക്കാനും മാനസിക പിന്തുണ നൽകാനും സ്‌റ്റുഡന്റ്‌ പാലിയേറ്റീവ്‌ (എസ്‌പിബി) എത്തും. എഡ്യുകെയർ പദ്ധതിയുടെ…

നിപ ഭീതിയിൽനിന്ന് കരകയറി കോഴിക്കോട്

കോ​ഴി​ക്കോ​ട്​: നി​പ രോ​ഗ​ബാ​ധ​യു​ടെ ര​ണ്ടാം​വ​ര​വി​ന്​ ശേ​ഷം പ​ത്തു​ ദി​വ​സം പി​ന്നി​ടുമ്പോൾ ജി​ല്ല​ക്ക്​ ആ​ശ്വാ​സ​വും നെ​ടു​വീ​ർ​പ്പും. പാ​ഴൂ​ർ മു​ന്നൂ​ര്​ സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ ഹാ​ഷി​മിൻറെ മ​ര​ണ​ത്തി​നു ശേ​ഷം സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​വ​രി​ൽ പ​രി​ശോ​ധ​ന…

കരിപ്പൂർ വിമാനത്താവളം; വലിയ വിമാനങ്ങളിറങ്ങുന്നതിനുള്ള വിലക്ക് നീക്കണമെന്ന ആവശ്യം ശക്തം

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളിറങ്ങുന്നതിനുള്ള വിലക്ക് നീക്കണമെന്ന ആവശ്യം ശക്തമാകുന്നു. കരിപ്പൂര്‍ വിമാനാപകടത്തിന്‍റെ പേരിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം വലിയ വിമാനങ്ങളുടെ സര്‍വീസ് തടഞ്ഞത്. അപകടത്തിന്‍റെ…

മിഠായി തെരുവിൽ ഫയർ ഓഡിറ്റ് നടത്തി അഗ്നിശമന സേന

കോഴിക്കോട്: കോഴിക്കോട് മിഠായി തെരുവിലെ കടകളിൽ ഫയർ ഓഡിറ്റ് നടത്തി അഗ്നിശമന സേന. കടകളിൽ തുടരെയുള്ള തീപിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് അഗ്നിശമന സേനയുടെ നടപടി. ഫയർ ഓഡിറ്റിന് ശേഷം…

ഹൃദയ ശസ്‌ത്രക്രിയയിൽ അഭിമാന നേട്ടവുമായി ബീച്ച് ആശുപത്രി

കോഴിക്കോട്: ഹൃദയ ചികിത്സാ രംഗത്ത്‌ അഭിമാന നേട്ടവുമായി ഗവ ബീച്ച്‌ ജനറൽ ആശുപത്രി. കാത്ത്‌ലാബ്‌ പ്രവർത്തനം തുടങ്ങി എട്ട്‌ മാസത്തിനുള്ളിൽ പൂർത്തിയാക്കിയത്‌ 200ലധികം ശസ്‌ത്രക്രിയകൾ (ഇന്റർവെൻഷണൽ കാർഡിയോളജി…

കോഴിക്കോട് ലൈറ്റ് മെട്രോ സ്വപ്നം ആശങ്കയിൽ

കോഴിക്കോട്: നഷ്ടത്തിലായ കൊച്ചി മെട്രോ വികസനത്തിന് ഇനി ഫണ്ടില്ലെന്ന് കേന്ദ്രം തീരുമാനിച്ചതോട ആശങ്കയിലാവുന്നത് കോഴിക്കോടിന്റെ ലൈറ്റ് മെട്രോ സ്വപ്നം. ഫെബ്രുവരിയിൽ കേന്ദ്രത്തിനു വിശദ പദ്ധതി രേഖ സമർപ്പിച്ചതാണെങ്കിലും…

നിപ; വവ്വാലിനെ പിടികൂടാന്‍ കെണിയൊരുക്കി വിദഗ്ധ സംഘം

കോഴിക്കോട്: നിപ രോഗ ഉറവിടം കണ്ടെത്തുന്നതിനായി വവ്വാലിനെ പിടികൂടാന്‍ കെണിയൊരുക്കി വിദഗ്ധ സംഘം. കോഴിക്കോട് കൊടിയത്തൂ‍ർ പഞ്ചായത്തിലെ കുറ്റിയോട്ടുപറമ്പിലാണ് വലവിരിച്ചിരിക്കുന്നത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നെത്തിയ വിദഗ്ധ…