Fri. Dec 20th, 2024

Tag: Kozhikode

സൈനിക നീക്കം ചോര്‍ത്താന്‍ ശ്രമിച്ച കേസിലെ പ്രതി പൊലീസ്​ കസ്​റ്റഡിയില്‍

കോഴിക്കോട്: ബംഗളൂരുവിൽ ഒമ്പതിടത്ത്​​ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവർത്തിപ്പിച്ച്​ സൈനികനീക്കമടക്കം ചോര്‍ത്താന്‍ ശ്രമിച്ച കേസിൽ ബംഗളൂരു തീവ്രവാദവിരുദ്ധസെല്‍ അറസ്​റ്റു​െചയ്​ത മലപ്പുറം സ്വദേശിയെ കേരള പൊലീസ് കസ്​റ്റഡിയിൽ വാങ്ങി.…

കോഴിക്കോട് പക്ഷിപ്പനി സംശയം

കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ടിൽ മുട്ടക്കോഴികൾ കൂട്ടത്തോടെ ചത്തതിൽ പരിശോധനാ ഫലം ഇന്ന് ലഭിക്കും. പക്ഷിപ്പനിയാണോയെന്ന സംശയത്തെ തുടർന്ന് കൂടുതൽ പരിശോധനക്കായി സാംപിളുകൾ ഭോപ്പാലിലെ ലാബിലേക്കാണ് അയച്ചത്.കേരളത്തിൽ നടത്തിയ…

കോഴിക്കോട്ടും പെഗാസസ്, പക്ഷേ ഇത് ചാരനല്ല

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ പി എസ് സി ഓൺലൈൻ കോച്ചിംഗ് നടത്തുന്ന സ്ഥാപനത്തിന് കേന്ദ്രസർക്കാറിനെ പിടിച്ച് കുലുക്കുന്ന പെഗാസസ് വിവാദവുമായി എന്താണ് ബന്ധം? അത് അത്ര ചെറുതല്ല,…

മിഠായിത്തെരുവിൽ വഴിയോര കച്ചവടക്കാർക്കും അനുമതി

കോഴിക്കോട്: പ്രതിഷേധങ്ങൾക്കൊടുവിൽ മിഠായിത്തെരുവിൽ വഴിയോര കച്ചവടക്കാർക്കും നിയന്ത്രണങ്ങൾ പാലിച്ച് കച്ചവടം നടത്താൻ അനുമതിയായി. കോർപറേഷൻ സ്ട്രീറ്റ് വെന്റിങ് കമ്മിറ്റിയും വ്യാപാരികളും പൊലീസും ചേർന്നു നടത്തിയ ചർച്ചയിലാണ് തീരുമാനം.…

മാവോയിസ്റ്റ് സംഘടനയുടെ പേരിൽ വ്യാജ കത്ത്; രണ്ട് പേർ അറസ്റ്റിൽ

കോഴിക്കോട്:  വ്യവസായികൾക്കും വൻകിട കോൺട്രാക്റ്റർക്കും പ്രമുഖ രാഷ്ട്രീയ നേതാവിനും മാവോയിസ്റ്റ് സംഘടനയുടെ വ്യാജ പേരിൽ കത്തയച്ച രണ്ട് പേർ അറസ്റ്റിൽ. പറോപ്പടി തച്ചംക്കോട് വീട്ടിൽ ഹബീബ് റഹ്മാൻ (46…

എ കെ ശശീന്ദ്രൻ രാജിവെക്കണമെന്ന്​ വിമൻ ജസ്റ്റിസ് മൂവ്മെൻറ്

കോഴിക്കോട്​: എൻ സി പി സംസ്ഥാന നിർവാഹക സമിതിയംഗം ജി പത്മാകരനെതിരെയുള്ള സ്ത്രീ പീഡന പരാതി ഒതുക്കിത്തീർക്കാൻ ഇടപെട്ട മന്ത്രി രാജിവെക്കണമെന്ന്​ വിമൻ ജസ്റ്റിസ് മൂവ്മെൻറ്.സ്ത്രീകൾക്ക് നേരെയുള്ള…

വൈദ്യുതി നിയമഭേദഗതിക്കെതിരെ കോഴിക്കോട് പ്രതിഷേധ സമരം

കോഴിക്കോട്‌: വൈദ്യുതി നിയമ ഭേദഗതി പാർലമെന്റിൽ അവതരിപ്പിക്കുന്നതിനും വൈദ്യുതി മേഖല സ്വകാര്യവൽക്കരണത്തിനും എതിരെ  പ്രതിഷേധ സമരം. നാഷണൽ കോ–ഓർഡിനേഷൻ കമ്മിറ്റി ഓഫ്‌ ഇലക്‌ട്രിസിറ്റി എംപ്ലോയീസ്‌ ആൻഡ്‌ എൻജിനിയേഴ്‌സ്‌…

ചിക്കൻ വില കുതിക്കുന്നു; കടകൾ അടച്ചിടേണ്ടി വരുമെന്ന് വ്യാപാരി സമിതി

കോഴിക്കോട്: കോഴി വില വർദ്ധനവിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേരള ചിക്കൻ വ്യാപാരി സമിതി. അനിയന്ത്രിതമായി വില വർദ്ധിച്ചാൽ വിൽപന നടത്താനാവില്ല. തമിഴ്നാട് ലോബിയുടെ ഇടപെടലാണ് വില…

ബീ​ച്ച്​ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​ർ​ക്ക്​ മ​ഴ കൊ​ള്ളേ​ണ്ട അ​വ​സ്​​ഥ

കോ​ഴി​ക്കോ​ട്​: പ​ല​ത​രം പ​നി​ക​ളു​ടെ ഭീ​ഷ​ണി നേ​രി​ടു​ന്ന കാ​ല​ത്ത്​ കോ​ഴി​ക്കോ​ട്​ ഗ​വ ബീ​ച്ച്​ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​ർ​ക്ക്​ മ​ഴ കൊ​ള്ളേ​ണ്ട അ​വ​സ്​​ഥ. ബീ​ച്ച്​ ആ​ശു​പ​ത്രി​യു​ടെ മു​ന്നി​ൽ ഒപി പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ്​ മ​രു​ന്ന്​…

മിഠായി തെരുവിൽ വഴിയോര കച്ചവടത്തിന് ഇന്ന് അനുമതിയില്ല

കോഴിക്കോട്: മിഠായി തെരുവിലെ വഴിയോര കടകൾ ഇന്ന് തുറന്നു പ്രവര്‍ത്തിക്കരുതെന്ന് കച്ചവടക്കാര്‍ക്ക് പൊലീസിന്‍റെ നിര്‍ദ്ദേശം. കച്ചവടം നടത്തിയാല്‍ കേസെടുക്കുമെന്നും കടകൾ ഒഴിപ്പിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ എ വി…