Mon. Jan 20th, 2025

Tag: Kozhikode

വേഗത്തിലോടാൻ ഹരിതപാത

കോഴിക്കോട്‌: തമിഴ്‌നാടുമായി ജില്ലയുടെ ബന്ധം അതിവേഗത്തിലാക്കാൻ ഹരിതപാത. പാലക്കാട്ടുനിന്നാരംഭിച്ച്‌ കോഴിക്കോട്ടെത്തുന്ന രീതിയിലാണ്‌ ഭാരത്‌മാല പദ്ധതിയിലുൾപ്പെടുത്തി റോഡ്‌ നിർമിക്കുക. കൂടുതൽ വേഗത്തിൽ പാലക്കാട്‌ വഴി തമിഴ്‌നാട്ടിലേക്ക്‌ പോകാം. പ്രാഥമിക…

വാക്‌സിൻ എടുക്കാതെ ആദ്യ ഡോസ് സ്വീകരിച്ചതിൻറെ സർട്ടിഫിക്കറ്റ്

കോഴിക്കോട്: കോഴിക്കോട് തിരുവണ്ണൂരിൽ വാക്സിൻ നൽകാതെ തിരിച്ചയച്ച വീട്ടമ്മയുടെ പേരിൽ ആദ്യ ഡോസ് സ്വീകരിച്ചതിൻ്റെ സർട്ടിഫിക്കറ്റ്. കൊവിൻ സൈറ്റിൽ വാക്സീൻ സ്വീകരിച്ചതായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഓൺലൈനായി സ്ലോട്ട്…

തുഷാരഗിരി സംരക്ഷണത്തിനായി പരിസ്ഥിതി സംഘടനകൾ

കോഴിക്കോട്: കോഴിക്കോട് തുഷാരഗിരിയിലെ പരിസ്ഥിതിലോല ഭൂമി ഉടമകൾക്ക് വിട്ടുനല്‍കാന്‍ ഇടയാക്കിയത് വനംവകുപ്പ് സുപ്രീംകോടതിയില്‍ ഒത്തുകളിച്ചതിനാലെന്ന് ആക്ഷേപം. കേസില്‍ സുപ്രീംകോടതിയില്‍ വാദം പോലും അവതരിപ്പിക്കാത്ത വനംവകുപ്പ് ഇപ്പോഴും പഞ്ചായത്തിലെ…

ട്രോളിങ് നിരോധനം അവസാനിച്ചു ; പ്രതീക്ഷയോടെ ഹാർബറുകൾ

കോഴിക്കോട്: അമ്പത്തിരണ്ട് ദിവസം നീണ്ട് നിന്ന ട്രോളിംഗ് നിരോധനത്തിന് ശേഷം കേരളത്തിലെ ഹാർബറുകൾ സജീവമായി. ശനിയാഴ്ച അർധരാത്രിയോടെയാണ് ട്രോളിംഗ് നിരോധനം അവസാനിച്ചത്. ട്രോളിംഗ് നിരോധനം കഴിഞ്ഞ ഉടനെ…

കടകൾ തുറന്ന് പ്രവർത്തിക്കണമെന്ന് വ്യാപാരി ഏകോപന സമിതി

കോഴിക്കോട്: കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി നസറുദ്ദീൻ. ഈ മാസം ഒമ്പതാം തിയതി മുതൽ…

പ്രളയകാലത്ത് വിതരണം ചെയ്യാൻ എത്തിച്ച അരി പുഴുവരിച്ചു

മുക്കം: ഇതരസംസ്ഥാന തൊഴിലാളികൾക്ക് 2018ലെ പ്രളയകാലത്ത് വിതരണം ചെയ്യാൻ എത്തിച്ച നൂറിലേറെ ചാക്ക് അരിയിൽ മൂന്നിലൊന്നും വിതരണം ചെയ്യാതെ ഉപയോഗശൂന്യമായതോടെ കുഴിച്ചൂമൂടി. കാരശ്ശേരി പഞ്ചായത്തിലെ കറുത്തപറമ്പ് സാംസ്കാരിക…

കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ കണ്ടെയിന്‍മെന്‍റ് വ്യവസ്ഥകളില്‍ മാറ്റം

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ കൊവിഡ് കണ്ടെയിന്‍മെന്‍റ് വ്യവസ്ഥകളില്‍ മാറ്റം. ഇനി മുതൽ 80ൽ അധികം കൊവിഡ് കേസുകളുള്ള കോര്‍പറേഷന്‍ വാര്‍ഡുകളായിരിക്കും കണ്ടെയിന്‍മെന്‍റ് സോണ്‍. ജില്ലാ കലക്ടറുടെ…

കോഴിക്കോട് കൊവിഡ് പ്രതിരോധം ശക്തമാക്കണമെന്ന് കേന്ദ്രസംഘം

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കൊവിഡ് പ്രതിരോധം ശക്തമാക്കാന്‍ കേന്ദ്രസംഘത്തിന്റെ നിര്‍ദേശം. സംസ്ഥാനത്തെ കൊവിഡ് സാഹചര്യവും പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ എത്തിയ സംഘമാണ് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയത്. കൊവിഡ്…

കോഴിക്കോട് മേപ്പയൂരിൽ വിരമിച്ച അധ്യാപക ദമ്പതികൾ മരിച്ച നിലയിൽ

കോഴിക്കോട്: മേപ്പയ്യൂരിൽ വിരമിച്ച അധ്യാപക ദമ്പതികളെ വീടിൻ്റെ സമീപത്തെ വിറക് പുരയിൽ മരിച്ച നിലയിൽ കണ്ടെത്തി. മേപ്പയൂർ പട്ടോന കണ്ടി പ്രശാന്തിയിൽ കെ കെ ബാലകൃഷ്ണനെയും ഭാര്യ…

നടുവണ്ണൂർ പഞ്ചായത്ത് ഓഫീസ് അടിച്ചു തകർത്തു

നടുവണ്ണൂർ: പഞ്ചായത്ത് ഓഫിസിൽ അതിക്രമിച്ചു കടന്നയാൾ ഫ്രണ്ട് ഓഫിസും ജനസേവന കേന്ദ്രവും അടിച്ചു തകർത്തു. ആക്രമണത്തിൽ പഞ്ചായത്ത് ജീവനക്കാരി ഉൾപ്പെടെ 3 പേർക്കു പരുക്കേറ്റു. കൊടുവാളുമായി പഞ്ചായത്ത്…