ചെന്നൈ കോയമ്പേട് മാര്‍ക്കറ്റില്‍ നിന്ന് കൊവിഡ് പടര്‍ന്നത് 2600 പേരിലേക്ക്
ചെന്നൈ: ഇന്ത്യയിലെ ഏറ്റവും വലിയ പച്ചക്കറി ചന്തയായ ചെന്നൈയിലെ കോയമ്പേടില്‍ നിന്നും കൊറോണ വൈറസ് ബാധ പടര്‍ന്നത് 2600 ലധികം ആളുകളിലേക്കെന്ന് റിപ്പോര്‍ട്ട്. കോയമ്പേട് മാര്‍ക്കറ്റ്…