Sun. Dec 22nd, 2024

Tag: kochi corporation

kochi waste

കൊച്ചിയിലെ മാലിന്യം; പരിഹാരം ഒരാഴ്ചക്കകം

കൊച്ചിയിലെ മാലിന്യ പ്രശ്നനത്തിൽ ഒരാഴ്ചക്കകം പ്രതിസന്ധികൾ പരിഹരിക്കുമെന്ന് കൊച്ചി കോർപ്പറേഷൻ. ഇതിനായി ടെക് ഫാം ഇന്ത്യ, ഹൈറേഞ്ച് ഫാം ആൻഡ് പോളിമർ സൊല്യൂഷൻ, വി കെയർ ഷോപ്പിംഗ്…

kochi

സോണ്‍ടക്ക് തിരിച്ചടി; കരാർ റദ്ദാക്കി കൊച്ചി കോര്‍പ്പറേഷന്‍

ബ്രഹ്‌മപുരത്ത് ബയോമൈനിങ്ങുമായി ബന്ധപ്പെട്ട് സോണ്‍ട ഇന്‍ഫ്രാ ടെക്കുമായുള്ള എല്ലാ കരാറും റദ്ദാക്കി കൊച്ചി കോര്‍പ്പറേഷന്‍. കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്യുമെന്നും കൊച്ചി കോർപ്പറേഷൻ തീരുമാനം. ജൂൺ…

ബ്രഹ്‌മപുര തീപ്പിടിത്തം:കൊച്ചി കോര്‍പ്പറേഷനെതിരെ ഫയര്‍ ഫോഴ്‌സ് മേധാവി

കൊച്ചി: ബ്രഹ്‌മപുര തീപ്പിടിത്തത്തില്‍ കൊച്ചി കേര്‍പ്പറേഷനെതിരെ ഫയര്‍ ഫോഴ്‌സ് മേധാവി. ബ്രഹ്‌മപുരത്ത് കൊച്ചി കോര്‍പ്പറേഷനുണ്ടായത് ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ഫയര്‍ ഫോഴ്‌സ് മേധാവി ബി. സന്ധ്യ വ്യക്തമാക്കി.…

ബ്രഹ്മപുരത്ത് പുതിയ മാലിന്യ പ്ലാന്റിന് ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി: ബ്രഹ്മപുരത്ത് പുതിയ മാലിന്യ പ്ലാന്റിന് ടെന്‍ഡര്‍ ക്ഷണിച്ചു. 48.56 കോടി രൂപയാണ് പ്ലാന്റിനായി ചെലവ് കണക്കാക്കുന്നത്. പ്രതിദിനം 150 ടണ്‍ ജൈവ മാലിന്യം സംസ്‌കരിക്കുകയാണ് പുതിയ…

കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം. മേയര്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നടുത്തളത്തിലിറങ്ങി. ബഹളത്തിനിടെ അജണ്ടകളെല്ലാം പാസാക്കി മേയര്‍ എം അനില്‍ കുമാര്‍ കൗണ്‍സില്‍ യോഗം…

100 കോടി രൂപ പിഴ ഒഴിവാക്കാൻ തുടർനടപടികൾ സ്വീകരിക്കാനൊരുങ്ങി കൊച്ചി കോർപറേഷൻ

ബ്രഹ്മപുരം തീപ്പിടിത്തം മൂലമുണ്ടായ മലിനീകരണത്തിന് ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ ചുമത്തിയ 100 കോടി രൂപ പിഴ ഒഴിവാക്കി കിട്ടാൻ സുപ്രീം കോടതിയെയോ ഹൈകോടതിയെയോ സമീപിക്കാനൊരുങ്ങി കൊച്ചി കോർപറേഷൻ.…

കൊച്ചി കോർപറേഷനിൽ പ്ലാസ്റ്റിക് മാലിന്യനീക്കം പുനരാരംഭിച്ചു

കൊച്ചി കോർപറേഷനിൽ പ്ലാസ്റ്റിക് മാലിന്യനീക്കം പുനരാരംഭിച്ചു. തേവര ഡിവിഷനിൽ അജൈവ മാലിന്യ നീക്കത്തിന്‍റെ ഉദ്ഘാടനം കൗൺസിലർ പി ആർ അനീഷ് ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ…

ബ്രഹ്മപുരത്തെ തീ പൂര്‍ണമായും അണച്ചു; 48 മണിക്കൂര്‍ ജാഗ്രത തുടരും

കൊച്ചി: 12 ദിവസത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപ്പിടുത്തവും പുകയും പൂര്‍ണമായും നിയന്ത്രിച്ചു. ഇന്നലെ വൈകിട്ട് 5.30 ഓടെ 100 ശതമാനവും പുക അണയ്ക്കാനായതായി…

നികുതി വെട്ടിപ്പിനും അനധികൃത നിർമാണത്തിനുമെതിരെ കണ്ണടച്ച് കൊച്ചി കോർപറേഷൻ

കൊ​ച്ചി: സാ​ധാ​ര​ണ​ക്കാ​ർ വീ​ടു​നി​ർ​മാ​ണ അ​പേ​ക്ഷ​യു​മാ​യി കോ​ർ​പ​റേ​ഷ​ൻ ഓ​ഫി​സി​ൽ ക​യ​റി​യാ​ൽ പി​ന്നെ നി​യ​മ​ത്തിന്റെ നൂ​ലാ​മാ​ല​ക​ൾ പ​ല​തും ഉ​യ​ർ​ത്തും ഉ​ദ്യോ​ഗ​സ്ഥ​ർ. എ​ന്നാ​ൽ, ക​ൺ​മു​ന്നി​ലെ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ​ക്കും വ​സ്തു നി​കു​തി വെ​ട്ടി​പ്പി​നും…

പായലും മാലിന്യവും കവർന്ന് ഫോർട്ട് കൊച്ചി കടപ്പുറം 

പായലും മാലിന്യവും കവർന്ന് ഫോർട്ട് കൊച്ചി കടപ്പുറം 

ഫോർട്ട് കൊച്ചി: പായലും മാലിന്യങ്ങളും നിറഞ്ഞ് ഫോർട്ട് കൊച്ചി കടപ്പുറം. എറണാകുളം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര പ്രദേശമായ ഫോർട്ട് കൊച്ചിയിൽ കടൽത്തീരത്ത് മാലിന്യങ്ങളും പോള പായലും…