ആന ചരിഞ്ഞ വിഷയത്തില്‍ വിദ്വേഷ പരാമര്‍ശം; മനേകാ ഗാന്ധിക്കെതിരെ കേരള പോലീസ് കേസെടുത്തു
ന്യൂഡല്‍ഹി: പാലക്കാട് ജില്ലയിൽ ഗര്‍ഭിണിയായ ആന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ സംഭവത്തിൽ വിദ്വേഷ പരാമര്‍ശം നടത്തിയ മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധിക്കെതിരെ മലപ്പുറം…