Sun. Jan 19th, 2025

Tag: Kerala Covid

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

ആലുവ: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി.  കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ കീഴ്മാട് സ്വദേശി ചക്കാല പറമ്പിൽ ഗോപി ആണ് മരിച്ചത്. എഴുപത് വയസ്സായിരുന്നു.…

കണ്ണൂ‍‍ർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിൽ കൊവിഡ് രോഗി യാത്ര ചെയ്തു

കൊച്ചി: കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ജനശതാബ്ദി എക്സ്പ്രസിൽ കൊവിഡ് പൊസിറ്റീവായ ആൾ യാത്ര ചെയ്തു. കോഴിക്കോട് നിന്ന് ട്രെയിനിൽ കയറിയ കന്യാകുമാരി സ്വദേശിയായ കെഎസ്ഇബി കരാർ…

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങൾ കൂടി; മരണം കോഴിക്കോട് ജില്ലയിൽ

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് ബീച്ച് സ്വദേശി  നൗഷാദ് (49), മലപ്പുറം കൊണ്ടോട്ടി സ്വദേശി സിറാജുദ്ദീന്‍ (72) എന്നിവരാണ് മരിച്ചത്.…

തലസ്ഥാനത്തെ ലോക്ക്ഡൗൺ ഇളവുകൾ ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോഗം

തിരുവനന്തപുരം:   തിരുവനന്തപുരത്തെ ലോക്ക്ഡൗൺ ഇളവുകൾ ചർച്ച ചെയ്യാൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉന്നതതല യോഗം വിളിച്ചു. യോഗത്തിൽ ഉയരുന്ന ശുപാർശകൾ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക്…

സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം കൂടി

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു.  വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ ആലപ്പുഴയിൽ മരിച്ച അറുപത്തി രണ്ടുകാരി  ത്രേസ്യാമ്മയ്ക്ക്…

സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം

കാസർഗോഡ്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കാസർഗോഡ്, പാലക്കാട് ജില്ലകളിൽ നിന്നുള്ള രണ്ട് സ്ത്രീകളാണ് മരിച്ചത്. കാസർകോട് ജില്ലയിൽ പടന്നക്കാട് സ്വദേശി നബീസയാണ് മരിച്ചത്. 75 വയസ്സായിരുന്നു.…

കണ്ണൂരിൽ ബൈക്ക് അപകടത്തിൽ മരിച്ച വിദ്യാർത്ഥിക്ക് കൊവിഡ്

കണ്ണൂർ: കണ്ണൂരിൽ ബൈക്ക് അപകടത്തിൽ  ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വിദ്യാ‍ർത്ഥിക്കും കൊവിഡ് സ്ഥിരീകരിച്ചു.  കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന പത്തൊൻപതുകാരനായ അമൽ…

അഞ്ചരക്കണ്ടിയിൽ നിന്ന് ചാടിപ്പോയ കൊവിഡ് രോഗിയായ പ്രതി ഇരിട്ടിയിൽ പിടിയിൽ

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചാടിയ കൊവിഡ് ബാധിതനായ പ്രതിയെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവില്‍ ഇരിട്ടിയിൽ നിന്ന് പോലീസ് പിടികൂടി. കൊവിഡ് ബാധിതനായ ഇയാൾ ഇതിനകം നിരവധി പേരുമായി…

സമ്പൂർണ്ണ ലോക്ക്ഡൗൺ; തീരുമാനം തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം: കേരളത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ നടപ്പാക്കേണ്ടതുണ്ടോ എന്നത് തിങ്കളാഴ്ച നടക്കാനിരിക്കുന്ന പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിക്കും. അതേസമയം, കൊവിഡ് പശ്ചാത്തലത്തിൽ തിങ്കളാഴ്ച നടത്താനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവെയ്ക്കാനും ധാരണയായി.…

കേരളത്തിൽ പ്രാദേശിക ലോക്ക് ഡൗൺ അനിവാര്യം: ഐഎംഎ സംസ്ഥാന പ്രസിഡന്റ്

തിരുവനന്തപുരം: സമൂഹ വ്യാപനത്തിന്റെ എല്ലാ ലക്ഷണങ്ങളും കേരളത്തിലുണ്ടെന്നും എന്നിരുന്നാലും സമ്പൂർണ്ണ ലോക്ക്ഡൗൺ അല്ല പ്രാദേശിക ലോക്ക്ഡൗണാണ് ഈ ഘട്ടത്തിൽ സംസ്ഥാനത്ത് ഫലപ്രദമാവുകയെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹം…