Sun. Jan 19th, 2025

Tag: Kerala Corona

കാസര്‍ഗോഡ് അടച്ചിടും, മറ്റ് ജില്ലകളിൽ ഭാഗിക ലോക് ഡൗൺ

കാസര്‍ഗോഡ് ജില്ലയിൽ പൂര്‍ണ്ണ ലോക് ഡൗണിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. കൊവിഡ് സ്ഥിരീകരിച്ച മറ്റ് ജില്ലകൾ ഭാഗികമായി അടച്ചിടുമെന്നും, എന്നാൽ എറണാകുളം കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ…

ലോക്ക് ഡൗൺ; തീരുമാനം കടുപ്പിച്ച് കേന്ദ്രം

ഡൽഹി: രാജ്യത്തെ 75 ജില്ലകളിൽ പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഉടൻ നടപ്പാക്കണമെന്ന കർശന നിർദ്ദേശവുമായി കേന്ദ്ര സർക്കാർ.  ഇത് നടപ്പാക്കിയിട്ടും അനുസരിക്കാത്തവരുണ്ടെങ്കിൽ ശക്തമായ നിയമനടപടി സ്വീകരിക്കാനും കേന്ദ്രസർക്കാർ പ്രസ്…

കൊവിഡ് 19; തിരുവനന്തപുരത്തും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധം ശക്തമാകുന്നതിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് ജനങ്ങള്‍ സംഘടിക്കുന്നതിനും കൂട്ടംകൂടുന്നതിനും വിലക്കേർപ്പെടുത്തി. അതേസമയം, പത്തനംതിട്ടയിൽ ഇന്നലെ മൂന്ന് പേരെ കൂടി ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇതോടെ…

സംസ്ഥാനത്ത് 12 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു; കേരളത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ പന്ത്രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ കേരളത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് ഇന്ന് അവധിയാണ്. ഒരു ദിവസം…

കൊവിഡ് 19; പൊതു ഇടങ്ങൾ അടച്ചിടാൻ കോടതി ഇടപെടൽ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: കൂടുതൽ കോവിഡ് 19 രോഗികളെ സംസ്ഥാനത്ത് സ്ഥിരീകരിച്ചതിനാൽ  ഷോപ്പിംഗ് മാൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള പൊതു സ്ഥലങ്ങൾ അടച്ചിടാനും മാസ്ക്, സാനിറ്റൈസർ  പോലുള്ളവയുടെ ലഭ്യത…

കൊറോണ ബാധയെക്കുറിച്ച് വ്യാജപ്രചരണം നടത്തിയ പത്തനംതിട്ട സ്വദേശിയ്‌ക്കെതിരെ കേസ്

പന്തളം: കോവിഡ് 19 പശ്ചാത്തലത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാജപ്രചരണം നടത്തിയ പത്തനംതിട്ട സ്വദേശയ്ക്കെതിരേ കേസെടുത്തു. ഇറ്റലിയിൽ നിന്നെത്തിയ പന്തളം സ്വദേശിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന വ്യാജ പ്രചരണം…

കോവിഡ് 19; കലബുറഗിയിലെ മെഡിക്കൽ വിദ്യാർത്ഥികളെ നാട്ടിലെത്തിച്ചതിൽ വീഴ്ച

ബംഗളുരു: കർണ്ണാടകയിൽ കോവിഡ് 19 ബാധിച്ച് മരിച്ചയാൾ ചികിത്സയിലുണ്ടായിരുന്ന ആശുപത്രിയിൽ ഡ്യൂട്ടിയിലുരുന്ന കല്‍ബുറഗിയിലെ മെഡിക്കൽ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്നതിൽ ഗുരുതര വീഴ്ച. ഇവർ നാട്ടിലേക്കെത്തിയത്  ട്രെയിനിലും കെഎസ്ആർടിസി ബസിലുമായാണ്.…

കോവിഡ് 19 സ്ഥിരീകരിച്ച മലപ്പുറം കാസർഗോഡ് സദേശികളുടെ റൂട്ട് മാപ്പ് ഇന്ന് പുറത്തുവിടും

മലപ്പുറം: മലപ്പുറം ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച രണ്ടുപേരുടേയും കാസർകോട് ജില്ലയിലെ ഒരാളുടേയും റൂട്ട് മാപ്പ് ഇന്ന് തയാറാക്കും. മലപ്പുറത്തെ രോഗികൾ മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിലും…

കൊറോണ ഭീതി; വിവാഹച്ചടങ്ങുകൾക്ക് നൂറിൽ കൂടുതൽ ആളുകൾ പങ്കെടുക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവാഹച്ചടങ്ങുകളിൽ നൂറിൽ കൂടുതൽ ആളുകൾ പങ്കെടുക്കരുതെന്ന നിർദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി…

കോവിഡ് 19; സർക്കാരിന്റെ സർവകക്ഷി യോഗം ഇന്ന്

തിരുവനന്തപുരം: കോവിഡ് 19  പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് ചേരും. ഇന്ന് വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരത്താണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.  സെൻസസുമായി…