Mon. Dec 23rd, 2024

Tag: Kerala borders

അതിർത്തി കടക്കുന്നവർ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് അതിർത്തി വഴി മടങ്ങുന്നവർ  സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ചേ മതിയാകൂയെന്ന് ഹൈക്കോടതി. എന്നാൽ വാളയാർ അതിർത്തിയിലടക്കം കുടുങ്ങിക്കിടക്കുന്നവരുടെ കാര്യം പ്രത്യേകം പരിഗണിക്കാൻ ഉത്തരവിടുമെന്നും വ്യക്തമാക്കി.…

അതിർത്തിയിൽ മലയാളികളെ തടയുന്നു; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

പാലക്കാട്: സംസ്ഥാന അതിർത്തികളിൽ മലയാളികളെ നാട്ടിലേക്ക് വരുന്നത് തടയുന്ന നടപടിയ്‌ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ജസ്റ്റിസ് ഷാജി പി ചാലി, ജസ്റ്റിസ് എം ആർ അനിത എന്നിവർ…

അതിർത്തികളിൽ പരിശോധന ശക്തമാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

തിരുവനന്തപുരം: അയൽ സംസ്ഥാനങ്ങളിൽ നിന്ന് അതിർത്തി വഴി കേരളത്തിലേക്കുന്ന പലർക്കും കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. ജില്ലാകളക്ടർമാരുടെയും എസ്പിമാരുടെയും…