Sun. Dec 22nd, 2024

Tag: Kelakam

ഇ​ക്കോ ടൂ​റി​സ​ത്തിൻറെ അ​ന​ന്ത​സാ​ധ്യ​ത​ക​ളു​മാ​യി ഏ​ല​പ്പീ​ടി​ക

കേ​ള​കം: ഇ​ക്കോ ടൂ​റി​സ​ത്തിൻറെ അ​ന​ന്ത​സാ​ധ്യ​ത​ക​ളു​മാ​യി ക​ണി​ച്ചാ​ർ, കേ​ള​കം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന മ​ല​യോ​ര ഗ്രാ​മ​മാ​യ ഏ​ല​പ്പീ​ടി​ക. പ്രദേശത്തിൻെറ മ​നോ​ഹാ​രി​ത ആ​സ്വ​ദി​ക്കാ​ൻ നി​ര​വ​ധി ആ​ളു​ക​ളാ​ണ് എ​ത്തു​ന്ന​ത്. പ​ഴ​ശ്ശി രാ​ജാ​വ്…

ആദായനികുതി നല്കണം; ക്ഷീരോത്പാദക കർഷകർ ആശങ്കയിൽ

കേ​ള​കം: ക്ഷീ​രോത്​പാ​ദ​ക സം​ഘ​ങ്ങ​ൾ ആ​ദാ​യ നി​കു​തി ന​ൽ​ക​ണ​മെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​റി‍ൻറെ പു​തി​യ ഉ​ത്ത​ര​വ് ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. ഈ ​നി​യ​മ​പ്ര​കാ​രം ഒ​രു സാ​മ്പ​ത്തി​ക വ​ര്‍ഷം 50 ല​ക്ഷം രൂ​പ​യി​ൽ…

ആറളത്ത്​ 25 ഏക്കറിൽ മഞ്ഞൾപാടം

കേ​ള​കം: ആ​റ​ളം ഫാ​മി​ൽ വൈ​വി​ധ്യ​വ​ത്​​ക​ര​ണ​ത്തിൻറെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തിൻറെ സ​ഹ​ക​ര​ണ​ത്തോ​ടെ 25 ഏ​ക്ക​റി​ൽ ന​ട​ത്തി​യ മ​ഞ്ഞ​ൾ​കൃ​ഷി പ​ദ്ധ​തി വ​ൻ വി​ജ​യം. കൊ​വി​ഡ്​ കാ​ല​ത്ത് ഏ​റ്റ​വും…

ഇക്കോ ടൂറിസം സാധ്യതാ പഠനം പാലുകാച്ചി മലയില്‍ തുടങ്ങി

കേ​ള​കം: പാ​ലു​കാ​ച്ചി മ​ല​യി​ല്‍ ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​ധ്യ​താ​പ​ഠ​നം ന​ട​ത്താ​ന്‍ ടൂ​റി​സം വ​കു​പ്പ് സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി. ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ടി വി പ്ര​ശാ​ന്ത്,…