Wed. Jan 22nd, 2025

Tag: Kayak Safari

സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ക​യാ​ക്ക് സ​വാ​രി ഒ​രു​ങ്ങു​ന്നു

കോ​ട്ട​യം: ടൂ​റി​സം വ​കു​പ്പിൻ്റെ നേ​തൃ​ത്വ​ത്തി​ൽ കു​മ​ര​ക​ത്തും കോ​ടി​മ​ത​യി​ലും ച​ങ്ങ​നാ​ശ്ശേ​രി​യി​ലും​ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ക​യാ​ക്ക് (ചെ​റു​വ​ള്ളം)​ സ​വാ​രി ഒ​രു​ങ്ങു​ന്നു. ജി​ല്ല​ക്ക്​ മൊ​ത്തം 36 ക​യാ​ക്കു​ക​ളാ​ണ്​ ടൂ​റി​സം വ​കു​പ്പ്​ അ​നു​വ​ദി​ച്ച​ത്​. ഇ​തി​ൽ…