Tue. Dec 24th, 2024

Tag: Kasargod

കാസര്‍കോട് തിങ്കളാഴ്ച മുതല്‍ സ്വന്തം പഞ്ചായത്തില്‍ മാത്രം വാക്സീന്‍

കാസര്‍കോട്: തിങ്കളാഴ്ച മുതൽ കാസർകോട് ജില്ലയിൽ വാക്സീന്‍ എടുക്കുന്നവര്‍ സ്വന്തം പഞ്ചായത്തില്‍ നിന്ന് തന്നെ എടുക്കണമെന്ന് ജില്ലാ കളക്ടര്‍. ഓൺലൈൻ ബുക്കിംഗിലൂടെ വരുന്നവർ അതേ പഞ്ചായത്തിൽ പെട്ടവരാണെന്നതിന്…

കാട്ടാന ശല്യം രൂക്ഷം; സോളാർ തൂക്കുവേലികൾ സ്ഥാപിക്കുമെന്ന് വനംവകുപ്പ്

കാസർകോട്: കാട്ടാനയുൾപ്പെടെ വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിൽ സോളർ തൂക്കുവേലികൾ ഉൾപ്പെടെയുള്ള പ്രതിരോധമാർഗങ്ങൾ സ്വീകരിക്കാൻ വനം വകുപ്പ്. ജില്ലയിലെ മലയോര പ്രദേശങ്ങളിൽ വന്യമൃഗങ്ങൾ കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുകയും…

കാസർഗോഡ് ഹയർ സെക്കൻഡറിയിൽ ഉന്നതവിജയം; എങ്കിലും കുട്ടികൾക്ക് ബിരുദത്തിന് ആവശ്യമായ സീറ്റില്ല

കാസർകോട്​: ഹയർസെക്കൻഡറിയിൽ ഉന്നത വിജയം നേടിയ കാസർകോട്​ ജില്ലയിലുള്ളവർക്ക്​ ബിരുദത്തിന്​ പഠിക്കാൻ ആവശ്യമായ സീറ്റില്ല. ഹയർ സെക്കൻഡറി യോഗ്യത നേടിയ ജില്ലയിലെ പകുതിയോളം കുട്ടികളും ബിരുദ സീറ്റില്ലാതെ…

ബാവിക്കരയിൽ പുതിയ ജലശുദ്ധീകരണ ശാല

കാസർകോട്‌: ബാവിക്കരയിൽ പുതിയ ജലശുദ്ധീകരണ ശാലയിൽ ശനിയാഴ്‌ച ട്രയൽ റൺ ആരംഭിക്കുന്നതോടെ വാട്ടർ അതോറിറ്റിയുടെ ബാവിക്കര കുടിവെള്ള വിതരണ പദ്ധതി ഭാഗികമായി കമീഷൻ ചെയ്യും. ശനി, ഞായർ…

വനിതാ ശിശുവികസന വകുപ്പിൻറെ അംബ്രല്ല പദ്ധതി

കാസർഗോഡ്: വനിതാ ശിശു വികസനവകുപ്പ് ഐസിഡിഎസ് തലത്തിൽ നടപ്പാക്കുന്ന ‘അംബ്രല്ല’ സൈക്കോസോഷ്യൽ സപ്പോർട്ട് പദ്ധതി അമ്മമാർക്ക്‌ തണലാവുന്നു. പ്രതിസന്ധികളും മാനസിക സമ്മർദ്ദവും അനുഭവിക്കുന്ന ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ,…

കാസർകോട് പോക്സോ കോടതിയിൽ ജഡ്ജിയില്ല

കാ​സ​ർ​കോ​ട്: കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​ന്ന കാ​സ​ർ​കോ​ട്ടെ പ്രി​ൻ​സി​പ്പ​ൽ പോ​ക്സോ കോ​ട​തി​യി​ൽ ജ​ഡ്ജി​യി​ല്ലാ​തെ മൂ​ന്നു മാ​സം പി​ന്നി​ടു​ന്നു. ഒ​മ്പ​ത് പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ൽ ല​ഭി​ച്ച പ​രാ​തി​ക​ളി​ലാ​യി 500 കേ​സു​ക​ളാ​ണ്…

ഒരു ജില്ല, ഒരു ഉല്പന്നം പദ്ധതി: 108 സ്ഥാപനങ്ങൾ തുടങ്ങുമെന്ന് മന്ത്രി പി രാജീവ്

കാസർകോട്: കേന്ദ്രസർക്കാരുമായി ചേർന്നുള്ള ‘ഒരു ജില്ല, ഒരു ഉല്പന്നം പദ്ധതി’യുടെ ഭാഗമായി സംസ്ഥാനത്ത് 108 സ്ഥാപനങ്ങൾ തുടങ്ങാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയതായി മന്ത്രി പി രാജീവ് പറഞ്ഞു. ഇതിന്റെ…

ഒന്നാം ഡോസ് വാക്സിനെടുക്കുന്നവ‍ർ കൊവിഡ് പരിശോധന നടത്തണമെന്ന കളക്ടറുടെ ഉത്തരവ് പിൻവലിച്ചു

കാസർകോട്: കാസർകോട് ജില്ലയിൽ ഒന്നാം ഡോസ് വാക്സിനെടുക്കുന്നവ‍ർ കൊവിഡ് പരിശോധന നടത്തണമെന്ന കളക്ടറുടെ ഉത്തരവ് പിൻവലിച്ചു. ഇന്നലെ മുതലാണ് കാസർകോട്ട് ഈ തീരുമാനം നടപ്പിലാക്കിത്തുടങ്ങിയത്. എന്നാൽ, കളക്ടറുടെ…

ഭാഗികമായി തകർന്ന്, ചരിത്രത്തിന്റെ തലയെടുപ്പ്

തൃക്കരിപ്പൂർ: നാടിന്റെ വ്യാപാര ചരിത്രത്തിനൊപ്പം പ്രായമേറിയതും തല ഉയർത്തി നിന്നതുമായ കെട്ടിടം ഭാഗികമായി തകർന്നു. തൃക്കരിപ്പൂർ ടൗണിനെ പ്രതാപത്തിലേക്ക് കൈപിടിച്ച, വെള്ളാപ്പ് റോഡ് ജംക്‌ഷൻ റെയിൽവേ ഗേറ്റിനു…

ചെമ്മനാട്ടെ കൊവിഡ് പരിശോധനയില്‍ സംശയമുയരുന്നു

കാസർഗോഡ്: കാസർകോട് ആര്‍ ടി പി സി ആര്‍ പരിശോധനാ ഫലത്തിൽ സംശയമുയരുന്നു. സ്രവം എടുക്കാതെ അയച്ച സ്വാബ് സ്റ്റിക്കിലെ ഫലം പോസിറ്റീവായതാണ് സംശയത്തിന് കാരണം. ചെമ്മനാട്…