Thu. Jan 23rd, 2025

Tag: Karipur International Airport

തൽസ്ഥാനത്ത് നിന്ന് തന്നെ മാറ്റണമെന്ന് പറഞ്ഞ പൈലറ്റുമാർക്ക് വിജയാശംസ നേർന്ന് അരുൺ കുമാർ 

ഡൽഹി: കരിപ്പൂർ വിമാനാപകടവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തെ തുടർന്ന് തന്നെ ഡിജിസിഎ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട പൈലറ്റുമാരുടെ സംഘടനയ്ക്ക് വിജയാശംസ നേർന്ന് അരുൺ കുമാർ. കരിപ്പൂര്‍…

കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് ഡല്‍ഹിയില്‍ എത്തിച്ചു

മലപ്പുറം: കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് ഡല്‍ഹിയില്‍ എത്തിച്ചു. വിശദമായ പരിശോധനയ്ക്കാണ് ബ്ലാക്ക് ബോക്‌സ് ഡല്‍ഹിയില്‍ എത്തിച്ചത്. വിമാനം ലാന്‍ഡ് ചെയ്തത് നിശ്ചയിക്കപ്പെട്ട ലാന്‍ഡിംഗ് മേഖലയില്‍ നിന്ന്…

‘ആ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ല’; പൈലറ്റ് ദീപക് സാഠേയെ കുറിച്ചുള്ള ബന്ധുവിന്റെ കുറിപ്പ്

ഡൽഹി: കേരളത്തെ നടുക്കിയ കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച മുൻ വിംഗ് കമാന്‍ഡർ പൈലറ്റ് ദീപക് വസന്ത സാഠേയെ കുറിച്ച് ബന്ധുവായ നിലേഷ് സാഠേ എഴുതിയ ഫേസ്ബുക് കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ബന്ധു എന്നതിലുപരി…

കരിപ്പൂർ ദുരന്തഭൂമി സന്ദർശിച്ച് കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയും 

കോഴിക്കോട്: കരിപ്പൂർ വിമാനാപകട സ്ഥലം സന്ദർശിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രിയും കേരള ഗവർണറും മുഖ്യമന്ത്രിയും അടക്കം മന്ത്രിമാരുടെ സംഘം എത്തി. സംഭവം ഡിജിസിഎ അന്വേഷിക്കുകയാണെന്ന് കേന്ദ്രവ്യോമയാനമന്ത്രി ഹർദീപ്…

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉപയോഗിച്ച പിപിഇ കിറ്റുകള്‍ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ കാന്റീന്‍ പരിസരത്ത് ഉപയോഗിച്ച പിപിഇ കിറ്റുകൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി. പിപിഇ കിറ്റുകള്‍ അതീവ ജാഗ്രതയോടെ ഉപയോഗിക്കണമെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം ഉണ്ടെന്നിരിക്കെയാണ്…

സൗദിയിൽ നിന്ന് കേരളത്തിലേക്ക് ഇന്ന് ആദ്യ ചാർട്ടേഡ് വിമാനമെത്തും

ജിദ്ദ:   സൗദിയിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യത്തെ ചാർട്ടേഡ് വിമാനം ഇന്ന് 175 യാത്രക്കാരുമായി കോഴിക്കോടെത്തും. ജിദ്ദയിൽ നിന്ന് സ്‌പൈസ് ജെറ്റ് എയർവൈസാണ് പ്രവാസികളെ നാട്ടിലെത്തിക്കുന്നത്. 10…