Mon. Dec 23rd, 2024

Tag: karanataka election

‘ജനാഭിലാഷം നിറവേറ്റാന്‍ കോണ്‍ഗ്രസിന് കഴിയട്ടെ’; കോണ്‍ഗ്രസിനെ അഭിനന്ദനവുമായി നരേന്ദ്ര മോദി

ഡല്‍ഹി: കര്‍ണാടക തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച കോണ്‍ഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാഭിലാഷം നിറവേറ്റാന്‍ കോണ്‍ഗ്രസിന് സാധിക്കട്ടെയെന്ന് മോദി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസിനെ…

ഇത് ജനങ്ങളുടെ വിജയമെന്ന് കോണ്‍ഗ്രസ്; ഒപ്പം നിന്ന് പ്രവര്‍ത്തിച്ചവര്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞ് ഡി കെ ശിവകുമാര്‍

ബെംഗളൂരു: കര്‍ണാടകയിലെ മിന്നും ജയത്തില്‍ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് കോണ്‍ഗ്രസ് നേതൃത്വം. വിജയം ഉറപ്പിച്ച ശേഷം മാധ്യമങ്ങളെ കണ്ട ഡി കെ ശിവകുമാര്‍ വികാരാധീനനായി. ഒപ്പം നിന്ന്…

കര്‍ണാടകയില്‍ അടിതെറ്റി ബിജെപി; വന്‍ വിജയം നേടി കോണ്‍ഗ്രസ്

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കവേ കേവല ഭൂരിപക്ഷവും കടന്ന് കോണ്‍ഗ്രസ് കുതിക്കുകയാണ്. 137 സീറ്റിലാണ് കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നത്. ശക്തികേന്ദ്രങ്ങളില്‍ മുന്നേറ്റമുണ്ടാക്കാനാകാതെ പോയ…

താനൂർ ബോട്ടപകടം; ഇടപെടലുമായി ഹൈക്കോടതി

1. താനൂർ ബോട്ടപകടം;ഇടപെടലുമായി ഹൈക്കോടതി 2. ബംഗാൾ ഉൽക്കടലിൽ കരുത്താർജ്ജിച്ച് ന്യൂനമർദം 3. സെക്രട്ടറിയേറ്റിൽ തീപ്പിടിത്തം 4. സഭാ തർക്കം;സർക്കാരിനെതിരെ ഓർത്തഡോക്സ് സഭ സുപ്രീംകോടതിയിൽ 5. കർണ്ണാടക…

കർണ്ണാടക നാളെ പോളിങ് ബൂത്തിലേക്ക്

കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് നാളെ. തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നലെ സമാപിച്ചു. ഇന്ന് നിശബ്ദ പ്രചാരണം നടക്കും. അധികാരം നിലനിർത്താനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി. ലിംഗയത്ത് വിഭാഗങ്ങളുടെ…

ഇന്ത്യയ്‌ക്കെതിരെ ശബ്ദിക്കുന്നവരെ റോഡില്‍ കൈകാര്യം ചെയ്യും: ബിജെപി എംഎല്‍എ

ബെംഗളൂരു: ഇന്ത്യയ്‌ക്കെതിരെ ശബ്ദിക്കുന്നവരെ റോഡില്‍ തന്നെ കൈകാര്യം ചെയ്യുമെന്നും അവരെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുമെന്ന വിവാദ പ്രസ്താവനയുമായി കര്‍ണാടക ബി.ജെ.പി. എം.എല്‍.എ ബസവണ ഗൗഡ പാട്ടീല്‍. കര്‍ണാടകയിയിലെ വിജയപുരയില്‍വെച്ച്…

പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് മലികാര്‍ജുന്‍ ഖാര്‍ഗെ; മോദി വിഷപ്പാമ്പ് ആണെന്ന് പരാമര്‍ശം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മലികാര്‍ജുന്‍ ഖാര്‍ഗെ. ‘മോദി വിഷപ്പാമ്പ്’ ആണെന്നായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം. കര്‍ണാടകയില്‍ ഗദകിലെ റോണില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ്…