ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് പൊടിപാറും പോരാട്ടം; ഹാട്രിക് ലക്ഷ്യമിട്ട് മാഞ്ചസ്റ്റര്‍ യുണെെറ്റഡ്
ഇസ്താംബൂള്‍: ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ഹാട്രിക്ക് വിജയം ലക്ഷ്യം വെച്ചാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ന് കളത്തിലിറങ്ങുന്നത്. ബാഴ്സലോണയും ചെല്‍സിയും യുവന്റസുമെല്ലാം ഇന്ന് കളിക്കളത്തിലുണ്ട്. ഇസ്താംബൂള്‍ ബസക്‌സെഹിറാണ്…