ജയലളിതയുടെ ആയിരംകോടി സ്വത്തുക്കളുടെ അവകാശികൾ സഹോദരന്റെ മക്കൾ: മദ്രാസ് ഹൈക്കോടതി
ചെന്നൈ: അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആയിരം കോടി സ്വത്തുക്കളുടെ അവകാശികൾ സഹോദരന്റെ മക്കളായ ദീപക്കും ദീപയുമാണെന്ന് മദ്രാസ് ഹൈക്കോടതി. ജയലളിതയുടെ പാര്‍ട്ടി എഐഎഡിഎംകെയും ബന്ധുക്കളും തമ്മിൽ നടന്ന…