പൗരത്വ ഭേദഗതി ബില്‍: ‘ഇന്ത്യ നിന്റെ തന്തയുടേതല്ല’; വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് പിന്തുണയുമായി അമല പോള്‍
കൊച്ചി ബ്യൂറോ: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിച്ചതച്ച ഡല്‍ഹി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് നടി അമല പോളും…