Mon. Dec 23rd, 2024

Tag: Jalajeevan Mission

ജലപദ്ധതി കുഴിയിൽ വാഹനങ്ങൾ കുടുങ്ങി ഗതാഗതസ്തംഭനം

പന്തീരാങ്കാവ്: പന്തീരാങ്കാവ് അങ്ങാടിയിൽ വാഹനങ്ങൾ കുഴിയിൽ താഴ്‌ന്ന് ഗതാഗതം സ്തംഭിച്ചു. രാവിലെ ബസ്സും വൈകിട്ട് ലോഡ് കയറ്റിവന്ന ടോറസ് ലോറിയുമാണ് കുഴിയിൽ താഴ്‌ന്നത്. ജൽ ജീവൽ പദ്ധതിയുടെ…

കാസർകോട്​ ജില്ലയില്‍ മുഴുവന്‍ ഗ്രാമീണ വീടുകളിലേക്കും കുടിവെള്ളത്തിന് കര്‍മപദ്ധതി

കാ​സ​ർ​കോ​ട്​: ജ​ല​ജീ​വ​ന്‍ മി​ഷ​നി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി പൈ​പ്പു​ക​ള്‍ സ്ഥാ​പി​ച്ച് ഗ്രാ​മീ​ണ വീ​ടു​ക​ളി​ലേ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​നു​ള്ള ക​ര്‍മ​പ​ദ്ധ​തി ജി​ല്ല​യി​ല്‍ പൂ​ര്‍ത്തി​യാ​യി. ജി​ല്ല​യി​ലെ 38 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 2.10 ല​ക്ഷം വീ​ടു​ക​ളി​ലേ​ക്കാ​ണ് ജ​ല​ജീ​വ​ന്‍ മി​ഷ​ന്‍…

ഡിസംബറോടെ കുടിവെള്ള പദ്ധതികൾ ജലജീവൻ മിഷന്റെ ഭാഗമാകും

കാസർകോട്: ജല അതോറിറ്റി മുഖേന നടപ്പാക്കുന്നത് ഉൾപ്പെടെയുള്ള കുടിവെള്ള പദ്ധതികൾ ഡിസംബറിൽ ജലജീവൻ മിഷന്റെ ഭാഗമാകും. പഞ്ചായത്തുകൾ പദ്ധതികൾക്കായി നിക്ഷേപിച്ച തുകയ്ക്ക് പുറമേ എംഎൽഎ ഫണ്ടും ബ്ലോക്ക്,…

തിരുനെല്ലിയിൽ ജലജീവൻ മിഷൻറെ 41 കോടിയുടെ പദ്ധതിക്ക് അംഗീകാരം

മാനന്തവാടി: ജല ജീവൻ മിഷൻ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തി തിരുനെല്ലി പഞ്ചായത്തിൽ 41 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. തിരുനെല്ലി പഞ്ചായത്തിലെ 6000 വീടുകൾക്ക് കുടിവെള്ള…