ഹിസ്ബുള്ളയുടെ ആക്രമണം; അഞ്ച് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു
ബെയ്‌റൂത്ത്: ദക്ഷിണ ലെബനാനില്‍ ഹിസ്ബുള്ളയുടെ ആക്രമണത്തില്‍ ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെടെ അഞ്ച് ഇസ്രായേല്‍ സൈനികര്‍ കൂടി കൊല്ലപ്പെട്ടു. റിസര്‍വ് സൈനികരായ മേജര്‍ ഡാന്‍ മാവോറി (43), ക്യാപ്റ്റന്‍…