Tue. Jan 7th, 2025

Tag: Israel

ഇസ്രായേല്‍ വംശഹത്യ; ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 44 ശതമാനവും കുട്ടികള്‍

  ഗാസ സിറ്റി: ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വംശഹത്യയില്‍ ജീവന്‍ നഷ്ടപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമെന്ന് യുഎന്‍ മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ട്. ആറ് മാസത്തിനിടെ കൊല്ലപ്പെട്ടവരില്‍ 70…

ഗാസയിലും ലബാനാനിലും ഇസ്രായേലിന്റെ വ്യോമാക്രമണം; 100 പേര്‍ കൊല്ലപ്പെട്ടു

  ഗാസ/ബെയ്‌റൂത്ത്: കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയിലും ലബനാനിലുമായി കുട്ടികളും സ്ത്രീകളുമടക്കം 100 പേരെ ഇസ്രായേല്‍ അധിനിവേശസേന ബോംബിട്ട് കൊലപ്പെടുത്തി. ഗാസയിലുടനീളം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 50ലധികം…

ഇസ്രായേല്‍ ഫുട്ബാള്‍ ആരാധകരും ഫലസ്തീന്‍ അനുകൂലികളും ഏറ്റുമുട്ടി; നിരവധി പേര്‍ക്ക് പരിക്ക്

  ആംസ്റ്റര്‍ഡാം: ആംസ്റ്റര്‍ഡാമില്‍ ഇസ്രായേല്‍ ഫുട്‌ബോള്‍ ക്ലബ് ആരാധകര്‍ ഫലസ്തീന്‍ അനുകൂലികള്‍ക്ക് നേരെ വിദ്വേഷ മുദ്രാവാക്യം മുഴക്കുകയും ഫലസ്തീന്‍ പതാക വലിച്ചുകീറുകയും ചെയ്തതിനെ തുടര്‍ന്ന് സംഘര്‍ഷം. ഇരു…

കുറ്റാരോപിതരാകുന്ന ഫലസ്തീനികളുടെ ബന്ധുക്കളെ നാടുകടത്തും; നിയമം പാസാക്കി ഇസ്രായേല്‍

  ടെല്‍ അവീവ്: ഇസ്രായേലികള്‍ക്കെതിരെ ആക്രമണം നടത്തുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഫലസ്തീനികളുടെ ബന്ധുക്കളെ നാടുകടത്താന്‍ നെതന്യാഹു സര്‍ക്കാര്‍. നാടുകടത്താനുള്ള നിയമത്തിന് ഇസ്രായേല്‍ പാര്‍ലമെന്റായ നെസറ്റ് അംഗീകാരം നല്‍കി. ലിക്വുഡ്…

ഇസ്രായേലിന്റെ ടെല്‍ അവീവിലെ സൈനിക കേന്ദ്രം ആക്രമിച്ച് ഹിസ്ബുള്ള

  ടെല്‍ അവീവ്: ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവിലെ സൈനിക കേന്ദ്രം ലക്ഷ്യമിട്ട് ഹിസ്ബുള്ളയുടെ ആക്രമണം. ഇതാദ്യമായാണ് ഹിസ്ബുള്ള ടെല്‍ അവീവിലെ ഇസ്രായേല്‍ സൈനിക കേന്ദ്രം ആക്രമിക്കുന്നത്.…

വിശ്വാസം നഷ്ടപ്പെട്ടു; പ്രതിരോധ മന്ത്രിയെ പുറത്താക്കി നെതന്യാഹു

  ടെല്‍ അവീവ്: ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാലന്റിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നാണ് പുറത്താക്കലിന് പിന്നാലെ നെതന്യാഹു…

കൊല്ലപ്പെടുന്നതിന്റെ മൂന്നു ദിവസം മുമ്പുവരെ സിന്‍വാര്‍ ഭക്ഷണം കഴിച്ചിരുന്നില്ല; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  ഗാസ: ഹമാസ് തലവനായിരുന്ന യഹ്‌യ സിന്‍വാര്‍ അവസാനമായി ഭക്ഷണം കഴിച്ചത് കൊല്ലപ്പെടുന്നതിന്റെ മൂന്ന് ദിവസം മുമ്പെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇസ്രായേലി ഫോറന്‍സിക് ഡോക്ടര്‍മാര്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ്…

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധഭീതി; ഇറാനെ പ്രകോപിപ്പിച്ച് ഇസ്രായേല്‍

  ഇസ്രായേലിന് അമേരിക്ക നല്‍കുന്ന പിന്തുണ അറബ് രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കാന്‍ കരുത്ത് നല്‍കുന്നതാണെന്നും ഇറാന്‍ കരുതിയിരുന്നു റാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ശനിയാഴ്ച ഇസ്രായേല്‍ കടുത്ത വ്യാമാക്രമണം…

ഇസ്രയേല്‍ ആക്രമണം അതിര്‍ത്തി കടന്നുള്ളതല്ലെന്ന് ഇറാന്‍

  ടെഹ്റാന്‍: കഴിഞ്ഞദിവസം തങ്ങള്‍ക്കുനേരെ ഇസ്രായേല്‍ നടത്തിയ ആക്രമണം അതിര്‍ത്തി കടന്നുള്ളതല്ലെന്ന് ഇറാന്‍. ഇറാഖിലെ യുഎസ് നിയന്ത്രിക്കുന്ന വ്യോമ മേഖലയില്‍ നിന്നാണ് ഇസ്രായേല്‍ പരിമിതമായ ആക്രമണം നടത്തിയത്…

സയണിസ്റ്റുകള്‍ ഭൂമുഖത്ത് നിന്ന് മായ്ക്കപ്പെടും; ഇസ്രായേലിനോട് ഇറാന്‍ സൈനിക മേധാവി

  ടെഹ്റാന്‍: ഇസ്രായേലിനെ കടന്നാക്രമിച്ച് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌സ് മേധാവി ഹുസൈന്‍ സലാമി. ഇസ്രായേല്‍ ആത്മഹത്യയുടെ വക്കിലാണെന്നും സയണിസ്റ്റ് അസ്തിത്വം സ്വന്തം ശവക്കുഴി തോണ്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.…