Mon. Dec 23rd, 2024

Tag: Iraviperur

ആദിപമ്പ-വരട്ടാർ പുനരുജ്ജീവനം; രണ്ടാം ഘട്ടം തുടങ്ങി

ഇരവിപേരൂർ: ലോകശ്രദ്ധനേടിയ ജനകീയ വീണ്ടെടുപ്പായ ആദിപമ്പ–വരട്ടാർ പുനരുജ്ജീവന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. എടുക്കുന്ന മണ്ണ് യാർഡിലേക്ക്‌ മാറ്റാൻ ലോറികൾ തീരത്ത് പോകുന്നതിന്‌ പാത ഉറപ്പിക്കലാണ് ആദ്യം…

റോഡിലെ കുഴിയിൽ ബൈക്ക് വീഴുന്ന സിസിടിവി ദൃശ്യം വൈറലായി; അധികൃതരെത്തി കുഴിയടച്ചു

ഇരവിപേരൂർ: ഉന്നത നിലവാരത്തിൽ ടാർ ചെയ്ത റോഡിലെ കുഴിയിൽ ബൈക്ക് യാത്രക്കാരൻ വീഴുന്നതിന്റെ സിസി ടിവി ദൃശ്യം വൈറലായതോടെ പൊതുമരാമത്ത് അധികൃതരെത്തി കുഴി അടച്ചു. നെല്ലാട് കല്ലിശ്ശേരി…

ഇ​ര​വിപേ​രൂരിൽ വാര്‍ഡുതല ആരോഗ്യകേന്ദ്രം

പ​ത്ത​നം​തി​ട്ട: ഇ​ര​വിപേ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍ഡു​ത​ല ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തിൻ്റെ ഉ​ദ്ഘാ​ട​ന​വും വാ​ര്‍ഡ് ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളു​ടെ ജി​ല്ല​ത​ല ഉ​ദ്ഘാ​ട​ന​വും വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നി​ന് പ​ഴ​യ​കാ​വ് മോ​ഡ​ല്‍ അ​ങ്ക​ണ​വാ​ടി​യി​ല്‍ മ​ന്ത്രി വീ​ണ ജോ​ര്‍ജ് നി​ര്‍വ​ഹി​ക്കും.…