Sat. Jan 18th, 2025

Tag: Indians

പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ കാണാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് ഇറാന്റെ അനുമതി

ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രായേലിന്റെ എം എസ് സി ഏരീസ് എന്ന ചരക്കുകപ്പലിലുള്ള ഇന്ത്യക്കാരായ ജീവനക്കാരെ കാണാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് അനുമതി. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ…

ഇന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ച് യുഎസ് കാർട്ടൂൺ

ന്യൂഡൽഹി: യുഎസിലെ ബാൾട്ടിമോറിൽ ചരക്ക് കപ്പലിടിച്ച് ഫ്രാൻസിസ് സ്കോട്ട് കീ പാലം തകർന്ന സംഭവത്തിൽ കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാർക്കെതിരെ വംശീയ അധിക്ഷേപവുമായി കാർട്ടൂൺ. വിവാദമായ വംശീയ അധിക്ഷേപ…

യുദ്ധം ചെയ്യാൻ നിർബന്ധിച്ചു, ഹൈദരാബാദ് സ്വദേശി റഷ്യയിൽ കൊല്ലപ്പെട്ടു

റഷ്യ- യുക്രൈൻ യുദ്ധത്തിൽ റഷ്യക്കായി യുദ്ധം ചെയ്യാൻ നിർബന്ധിതനായ ഹൈദരാബാദ് സ്വദേശി യുദ്ധത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ജോലി തട്ടിപ്പിലൂടെ റഷ്യയിലെത്തിയ മുഹമ്മദ് അസ്ഫാൻ എന്ന വ്യക്തിയാണ് കൊല്ലപ്പെട്ടതെന്ന്…

castiesm in india

കീഴാളരെ മനുഷ്യക്കോലം കെട്ടിയ നായകളാക്കുന്ന സവര്‍ണ്ണ ഇന്ത്യ

രാജ്യത്ത് പട്ടികവര്‍ഗ്ഗ ജനതയ്ക്ക് എതിരെ  നടക്കുന്ന അതിക്രമങ്ങളില്‍ ഏതാണ്ട് 30% നടക്കുന്നത് മധ്യപ്രദേശിലാണ്. അത്രയും ഭീകരമാണ് മധ്യപ്രദേശിലെ ജാതിവെറിയുടെ കഥ. ളി​ത്  -​ആ​ദി​വാ​സി വിഭാഗത്തില്‍ ​നി​ന്നു​ള്ള വ്യ​ക്തി​ക​ളിലാ​രെ​ങ്കി​ലും…

സുഡാനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ദൗത്യം: വ്യോമ-നാവിക സേനകള്‍ക്ക് നിര്‍ദേശം

ഡല്‍ഹി: സുഡാനിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യക്കാരെ മാറ്റുന്നതിനുള്ള ദൗത്യത്തിന് തയ്യാറാകാന്‍ വ്യോമ-നാവിക സേനകള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. വിമാനത്താവളങ്ങള്‍ തകര്‍ന്നതിനാല്‍ കടല്‍മാര്‍ഗം ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. സൗദിയിലേക്കോ…

സുഡാനിലെ സംഘര്‍ഷം: ഇന്ത്യക്കാരുടെ സുരക്ഷക്ക് അറബ് രാജ്യങ്ങളുടെ സഹായം തേടി കേന്ദ്രം

ഡല്‍ഹി: ആഭ്യന്തര കലാപം തുടരുന്ന സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സൗദി, യുഎഇ അടക്കമുള്ള അറബ് രാജ്യങ്ങളുമായി ചര്‍ച്ച നടത്തി കേന്ദ്രസര്‍ക്കാര്‍. സുഡാനില്‍ ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക്…

വിദേശ യാത്രയ്ക്കായി ശതകോടികള്‍ ചെലവഴിച്ച് ഇന്ത്യക്കാര്‍

കൊച്ചി: വിദേശ യാത്രയ്ക്കായി ഒമ്പത് മാസം കൊണ്ട് ഇന്ത്യക്കാര്‍ ചെലവഴിച്ചത് 82,712 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. 2020 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യക്കാര്‍ വിദേശ യാത്രക്കായി 700 കോടി…

പ്രവാസികള്‍ ഇന്ത്യയിലേക്ക് അയച്ചത് എട്ടു ലക്ഷംകോടി:  നിര്‍മല സീതരാമന്‍

2022-ല്‍ വിദേശ ഇന്ത്യക്കാര്‍ രാജ്യത്തേക്ക് അയച്ചത് ഏകദേശം 100 ബില്യണ്‍ യുഎസ് ഡോളറാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഒരു വര്‍ഷത്തിനുള്ളില്‍ 12 ശതമാനം വര്‍ധനവാണ് ഉണ്ടായത്.…

ഓ​ഹ​രി ര​ഹ​സ്യ​ങ്ങ​ൾ ചോർത്തി അ​മേ​രി​ക്ക​യി​ൽ ഏഴ് ഇന്ത്യക്കാർക്കെതിരെ കേസ്

വാ​ഷി​ങ്ട​ൺ: സോ​ഫ്റ്റ്​​വെ​യ​ർ ക​മ്പ​നി​യു​ടെ ഓ​ഹ​രി ര​ഹ​സ്യ​ങ്ങ​ൾ സു​ഹൃ​ത്തു​ക്ക​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും ​ചോ​ർ​ത്തി ന​ൽ​കി കോ​ടി​ക​ൾ സ​മ്പാ​ദി​ച്ച ഏ​ഴ് ഇ​ന്ത്യ​ക്കാ​രാ​യ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ അ​മേ​രി​ക്ക​യി​ൽ കേ​സെ​ടു​ത്തു. ക​മ്പ​നി​യു​ടെ ഓ​ഹ​രി​മൂ​ല്യം വ​ർ​ധി​ക്കു​മെ​ന്ന വി​വ​രം…

സുമിയിലെ ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതിൽ ആശങ്ക

ന്യൂഡൽഹി: റഷ്യൻ അതിർത്തിയോട് ചേർന്ന സുമിയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്ന കാര്യത്തിൽ ആശങ്ക തുടരുന്നു. നിലക്കാത്ത ഷെല്ലാക്രമണമാണ് രക്ഷാദൗത്യത്തിന് തടസ്സം. വിദ്യാർത്ഥികൾ സ്വമേധയ അതിർത്തിയിലേക്ക് പോകരുതെന്നും…