Sat. Jan 18th, 2025

Tag: Indian railway

ട്രെയിൻ യാത്രയിൽ ഇവയൊന്നും കൈയ്യിൽ കരുതരുത്; റെയിൽവേയുടെ കർശന മുന്നറിയിപ്പ്

ന്യൂഡൽഹി: ട്രെയിനിൽ കൊണ്ടുപോകുവാൻ വിലക്കുള്ള സാധനങ്ങളെക്കുറിച്ച് റെയിൽവേ കർശനമായ മുന്നറിയിപ്പ് നൽകി. പടക്കങ്ങളുമായി തീവണ്ടിയിൽ യാത്ര പോകുന്നതിന് റെയിൽവേ നിരോധനം ഏർപ്പെടുത്തി. അപകടസാധ്യത മുൻകൂട്ടി കണ്ട് ഒഴിവാക്കുകയാണ് ഇതിലൂടെ…

ബെം​ഗളൂരു റൂട്ടിൽ രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ

തിരുവനന്തപുരം: ദീപാവലി തിരക്ക് പരി​ഗണിച്ച് ബെം​ഗളൂരു റൂട്ടിൽ രണ്ട് സ്പെഷ്യൽ ട്രെയിനുകൾ റെയിൽവേ അനുവദിച്ചു. യശ്വന്തപുരയിൽ നിന്ന് കോട്ടയം വരെയും ഹുബ്ബള്ളിയിൽ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്കും…

അധിക പിഴ ഈടാക്കിയെന്ന പരാതി; യുവതിക്ക് റെയില്‍വേ 10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

മലപ്പുറം: ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരിയില്‍ നിന്നും അധിക പിഴ ഈടാക്കിയെന്ന പരാതിയില്‍ റെയില്‍വേ 10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്. നിലമ്പൂര്‍- കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാരിയായിരുന്ന…

ദക്ഷിണ റെയിൽവെ മേഖലയിൽ കനത്ത മഴ; നിരവധി ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി റെയിൽവേയുടെ അറിയിപ്പ്. ദക്ഷിണ റെയിൽവെ മേഖലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചില ട്രെയിനുകൾ റദ്ദാക്കിയത്. കേരളത്തിൽ നിന്നുള്ള എറണാകുളം-ടാറ്റാ…

സ്പീക്കറേട് വന്ദേഭാരത് ടിടിഇ മോശമായി പെരുമാറിയെന്ന് ആരോപണം; നടപടി എടുത്ത് റെയിൽവേ

തിരുവനന്തപുരം: നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീറിനോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടര്‍ന്ന് വന്ദേഭാരത് എക്‌സ്പ്രസിലെ ടിക്കറ്റ് എക്സാമിനറെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി.  താൻ സ്പീക്കറാണെന്ന് പറഞ്ഞിട്ടും…

Railways Should Offer Financial Help to Joy's Mother CM

ജോയിയുടെ അമ്മയ്ക്ക് റെയിൽവേ ധനസഹായം നൽകണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ആമയഴിഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ മരിച്ച ജോയിയുടെ അമ്മയ്ക്ക് റെയിൽവേ ധനസഹായം നൽകണമെന്ന് മുഖ്യമന്ത്രി. തോട് ശുചീകരണവുമായി ബന്ധപ്പെട്ട് ചേർന്ന് അടിയന്തര യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം. ആമയിഴഞ്ചാൻ…

Malappuram Resident Dies in Train Berth Collapse Accident

ട്രെയിനിലെ ബർത്ത് പൊട്ടിവീണ് അപകടം; മലപ്പുറം സ്വദേശി മരിച്ചു

മലപ്പുറം: ട്രെയിൻ യാത്രക്കിടെ ബർത്ത് പൊട്ടിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. മാറഞ്ചേരി സ്വദേശി എളയിടത്ത് മാറാടിക്കൽ അലി ഖാൻ (62) ആണ് മരിച്ചത്. ഡൽഹിയിലേക്കുള്ള…

ODISHA TRAIN

പാളം തെറ്റിയത് 21 കോച്ചുകൾ; ജനറൽ കോച്ചുകളിൽ സഞ്ചരിച്ചവരുടെ എണ്ണത്തിൽ കണക്കില്ല

ഡൽഹി: ഒഡിഷയിലെ ട്രെയിൻ ദുരന്തത്തിൽ 21 കോച്ചുകളാണ് പാളം തെറ്റിയതെന്ന് റെയിൽവേ അധികൃതർ. അപകടത്തിൽപ്പെട്ട രണ്ട് ട്രെയിനുകളിലുമായി റിസർവ് യാത്രക്കാർ 2296 പേരാണ്. കോറോമണ്ടൽ എക്‌സ്പ്രസിലുണ്ടായിരിന്നത് 1257…