Thu. Dec 19th, 2024

Tag: IncomeTax Raid

ബോളിവുഡിലുള്ള ചിലര്‍ക്ക് വൈ പ്ലസ് കാറ്റഗറിയും, കര്‍ഷകര്‍ക്കൊപ്പം നിൽക്കുന്നവർക്ക് റെയ്ഡും; കേന്ദ്രത്തിനെതിരെ മഹുവ മൊയ്ത്ര

മുംബൈ: ബോളിവുഡ് നടി തപ്സി പന്നുവിന്റെയും സംവിധായകന്‍ അനുരാഗ് കശ്യപിന്റെയും വീടുകളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍കോണ്‍ഗ്രസ് നേതാവ് മഹുവ…