കർഫ്യൂ പ്രഖ്യാപിച്ചാൽ നടപ്പാക്കാൻ സജ്ജമെന്ന് സേന
കുവൈത്ത് സിറ്റി: കുവൈത്തിൽ കർഫ്യൂ പ്രഖ്യാപിച്ചാൽ നടപ്പാക്കാൻ പൊലീസും സൈന്യവും നാഷനൽ ഗാർഡും സജ്ജം. പെട്ടെന്ന് പ്രഖ്യാപനമുണ്ടായാൽ നടപ്പാക്കാൻ സേനാവിഭാഗങ്ങൾ കർമപദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. റോഡുകളിലും റെസിഡൻഷ്യൽ ഏരിയകളിലും…