Sat. Jan 18th, 2025

Tag: Imphal

Ima Market Manipur asia's biggest womens market

കലാപത്തിനിടയിലെ നൂപി കെയ്തൽ

ഏഷ്യയിലെ തന്നെ സ്ത്രീകള്‍ നടത്തുന്ന ഏറ്റവും വലിയ വിപണിയാണ് ഇമ മാര്‍ക്കറ്റ്. മാര്‍ക്കറ്റില്‍ 5000 ത്തിലധികം സ്ത്രീകൾ നടത്തുന്ന സ്റ്റാളുകളുണ്ട്‌ ണിപ്പൂരില്‍ വന്നിട്ട് രണ്ടാഴ്ച പിന്നിട്ടു. ഏതാണ്ട്…

wall of rememberance churachandpur black casket dead body

രക്തമൊഴുകിയ ചുരാചന്ദ്പൂരിൽ – ഭാഗം 2

അവർ ഞങ്ങളോട് സഹോദരങ്ങളെ പോലെ പെരുമാറണമായിരുന്നു. പക്ഷെ അവർ മൃഗങ്ങളെപ്പോലെ ഞങ്ങളെ ആട്ടിയോടിച്ചു. ഇപ്പോഴും കൊലപാതകങ്ങള്‍ തുടരുകയാണ് ത്തുമണിക്കാണ് ഐടിഎല്‍എഫിൻ്റെ മീഡിയ സെല്‍ തുറക്കുക. ഒരു കോളേജിലാണ്…

manipur violence 2023

കലാപത്തിൻ്റെ ആഴം കൂട്ടി കുക്കികൾക്കെതിരെയുള്ള വ്യാജപ്രചരണങ്ങൾ – ഭാഗം 3

നമ്മുടെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും കുക്കികളെ വെറുക്കുന്നു. ഞങ്ങളുടെ  മുഖ്യമന്ത്രി വളരെ മോശക്കാരനാണ്. ഇംഫാലില്‍ ഒരു കുക്കികളും താമസിക്കുന്നതില്‍ താല്പര്യമില്ല മ്പിലെ തന്നെ മറ്റൊരു വിദ്യാര്‍ത്ഥിയോടും അവന്‍റെ സഹോദരിയോടും…

meitei relief camp imphal

ഇരവാദം മുഴക്കുന്ന മയ്‌തേയികള്‍ – ഭാഗം 1

തക്കം കിട്ടിയാല്‍ മുസ്ലീങ്ങള്‍ക്ക് നേരെയും പടയൊരുക്കാന്‍ മയ്‌തേയികള്‍ തയ്യാറാണ്. ഈ തിരിച്ചറിവ് പങ്ങൽ മുസ്ലീങ്ങള്‍ക്കും ഉണ്ട്. തിരിച്ചടി മുന്നില്‍ കണ്ടുകൊണ്ടുതന്നെയാണ് ഇവർ മണിപ്പൂരില്‍ ജീവിക്കുന്നതും ണിപ്പൂരിലെത്തി മൂന്നാം…

Manipur

അശാന്തിയുടെ ഭൂമിയിലെ ആദ്യദിനം 

ആയുധം കടത്തുന്നുണ്ടോ, കടന്നു പോകുന്നത് കുക്കികള്‍ ആണോ എന്നൊക്കെയാണ് ആ സ്ത്രീകള്‍ പരിശോധിക്കുന്നത്. ഒരു കുക്കി എങ്ങാനും ഇവരുടെ കയ്യില്‍പ്പെട്ടാല്‍ മരണം ഉറപ്പ് ത്രയ്ക്കും കനംവെച്ചാണ് ഞങ്ങള്‍…