Mon. Jan 20th, 2025

Tag: Idukki

സൗരോർജ വേലി സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറാക്കി

നെടുങ്കണ്ടം: കാട്ടാന ആക്രമണം രൂക്ഷമായ തേവാരംമെട്ട്, അണക്കരമെട്ട് മേഖലകളിൽ 1500 മീറ്റർ സൗരോർജ വേലി സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറാക്കി. നെടുങ്കണ്ടം പഞ്ചായത്ത് അധികൃതരും ഉടുമ്പൻചോല തഹസിൽദാർ നിജു…

കൈ​വ​ശ​ഭൂ​മി​ക്ക് പ​ട്ട​യ​മി​ല്ല; ആനു​കൂ​ല്യം ന​ഷ്​​ട​പ്പെ​ടു​ന്നു

അ​ടി​മാ​ലി: ഹൈ​റേ​ഞ്ചി​ലെ കു​ടി​യേ​റ്റ ക​ര്‍ഷ​ക​രി​ല്‍ ഭൂ​രി​ഭാ​ഗ​ത്തി​നും ഇ​പ്പോ​ഴും കൈ​വ​ശ​ഭൂ​മി​ക്ക് പ​ട്ട​യ​മി​ല്ലാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന്​ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍ക്കാ​റു​ക​ള്‍ ന​ല്‍കു​ന്ന ആനു​കൂ​ല്യം ന​ഷ്​​ട​പ്പെ​ടു​ന്നു. കേന്ദ്ര പ​ദ്ധ​തി​ക​ളാ​യ പി​എം കി​സാ​ൻ ഉ​ള്‍പ്പെ​ടെ ആ​നു​കൂ​ല്യ​ത്തി​ന് ക​ര്‍ഷ​ക​ര്‍…

പ്രതിസന്ധികൾ വിട്ടൊഴിയാതെ അഞ്ചുനാട്‌ വിനോദസഞ്ചാര മേഖല

മറയൂർ: കോവിഡ്‌ ഇളവുകൾ പ്രഖ്യാപിച്ചതോടെ ചെറിയ ഉണർവുണ്ടെങ്കിലും പ്രതിസന്ധികൾ വിട്ടൊഴിയാതെ അഞ്ചുനാട്‌ വിനോദസഞ്ചാര മേഖല. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എത്തിയവർ അധികവും തങ്ങാതെ മടങ്ങുകയായിരുന്നു. സഞ്ചാരികൾ താമസിക്കുമെന്ന പ്രതീക്ഷയിൽ കോവിഡ്…

പട്ടിശേരി അണക്കെട്ടിൻ്റെ പണി പൂർത്തീകരിക്കാൻ തീവ്രശ്രമം

മറയൂർ: കൃഷി ആവശ്യത്തിനായി പണിയുന്ന കാന്തല്ലൂർ ഗുഹനാഥപുരത്തെ പട്ടിശേരി അണക്കെട്ടിൻ്റെ പണി 2022 മാർച്ചോടെ പൂർത്തീകരിക്കാൻ തീവ്രശ്രമം. 2014ൽ ആരംഭിച്ച പണി 54 % പൂർത്തിയായി. 26…

വിവിധ പാതയോരങ്ങളിൽ മാലിന്യം തള്ളൽ വർദ്ധിച്ചു

തൊടുപുഴ: ഹോട്ടലുകളിൽ ഇരുന്നു കഴിക്കാൻ സൗകര്യമില്ലാത്തതിനാൽ ജില്ലയിലെ വിവിധ പാതയോരങ്ങളിലും റോഡുകളോടു ചേർന്ന വനമേഖലകളിലും മാലിന്യം തള്ളൽ വർദ്ധിച്ചു. വിനോദ സഞ്ചാരികൾ ഉൾപ്പെടെ വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്…

ക​ലു​ങ്ക് ഉ​യ​ർ​ത്തി​പ്പ​ണി​യ​ണ​മെ​ന്ന ആ​വ​ശ്യം; മ​ണ്ണി​ട്ടു​മൂ​ടി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്

കു​മ​ളി: തേ​ക്ക​ടി ബൈ​പാ​സ്​ റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ടി​ന്​ കാ​ര​ണ​മാ​കു​ന്ന ക​ലു​ങ്ക് ഉ​യ​ർ​ത്തി​പ്പ​ണി​യ​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​തെ മ​ണ്ണി​ട്ടു​മൂ​ടി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ച്ചു. അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ച്ച റോ​സാ​പ്പൂ​ക്ക​ണ്ടം ഓ​ട…

ക​ല​ക്​​ട​ർ ഷീ​ബ ജോ​ർ​ജ് അ​ഗ​തി​ക​ൾ​ക്കൊ​പ്പം ഓ​ണം ആ​ഘോ​ഷി​ച്ചു

ചെ​റു​തോ​ണി: ക​ല​ക്​​ട​ർ ഷീ​ബ ജോ​ർ​ജ് അ​ഗ​തി​ക​ൾ​ക്കൊ​പ്പം ഓ​ണം ആ​ഘോ​ഷി​ച്ചു. പ​ട​മു​ഖ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്നേ​ഹ​മ​ന്ദി​ര​ത്തി​ലെ മു​തി​ർ​ന്ന​വ​രും കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന 391 അ​ന്തേ​വാ​സി​ക​ൾ​ക്കൊ​പ്പ​മാ​ണ് ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. അ​ന്തേ​വാ​സി​ക​ൾ​ക്ക് ഓ​ണ​സ​ന്ദേ​ശം ന​ൽ​കു​ക​യും…

വിനോദ സഞ്ചാരികൾ മൂന്നാറിൽ ഇന്ധനം കിട്ടാതെ വലഞ്ഞു

ഇടുക്കി: അവധി ആഘോഷിക്കാനെത്തിയ വിനോദ സഞ്ചാരികൾ മൂന്നാറിൽ ഇന്ധനം കിട്ടാതെ വലഞ്ഞത് 14 മണിക്കൂർ. ഇന്നലെ വൈകുന്നേരത്തോടെ എത്തിയ സഞ്ചാരികള്‍ക്കാണ് മൂന്നാറിലെ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം…

സ്നേഹാശ്രമത്തിലെ അന്തേവാസികൾക്ക് കോവിഡ് സ്ഥിരീകരിച്ചു

കട്ടപ്പന: ഇരുപതേക്കർ സ്നേഹാശ്രമത്തിലെ 135 അന്തേവാസികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. താലൂക്ക് ആശുപത്രിയിൽ പരിശോധനയ്‌ക്ക് എത്തിയ രണ്ട്‌ പേർക്കാണ് ആദ്യം രോഗം കണ്ടത്. പിന്നീട് രോഗലക്ഷണമുള്ളവരെ പരിശോധിച്ചപ്പോൾ 135…

നെടുങ്കണ്ടത്ത് ഗ്രാമകേന്ദ്രം ആരംഭിച്ചു

നെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ഗ്രാമകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. കുടിയേറ്റ ഗ്രാമമായ വാര്‍ഡില്‍ കൂടുതലും തൊഴിലാളികളാണ് തിങ്ങിപ്പാര്‍ക്കുന്നത്. ഇനി വാര്‍ഡില്‍ പഞ്ചായത്തി​ൻെറ ആദ്യഘട്ട സേവനങ്ങള്‍ എളുപ്പത്തില്‍…