ഗൃഹവാസ പരിചരണ കേന്ദ്രം നിർത്തിയത് കൊവിഡ് വ്യാപിക്കാൻ ഇടയാക്കി –കോൺഗ്രസ്
പൂക്കോട്ടുംപാടം: അമരമ്പലത്തെ ഗൃഹവാസ പരിചരണ കേന്ദ്രത്തിൻറെ പ്രവർത്തനം അവസാനിപ്പിച്ചതാണ് പഞ്ചായത്തിൽ കൊവിഡ് വ്യാപനം വർദ്ധിക്കാൻ ഇടയാക്കിയതെന്ന ആരോപണവുമായി അമരമ്പലം കോൺഗ്രസ്സ് കമ്മിറ്റി രംഗത്ത്.വീടുകളിൽ അടിസ്ഥാനസൗകര്യം തീരെയില്ലാത്ത കുടുംബങ്ങളിലുള്ളവരെ…