സുരക്ഷിതവും ആരോഗ്യകരവുമായ ലോകകപ്പിനായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയവും
ദോഹ: ആരോഗ്യകരവും പരിസ്ഥിതി സൗഹൃദവുമായ ലോകകപ്പ് സംഘടിപ്പിക്കുന്നതിനുള്ള ഭരണകൂട ശ്രമങ്ങൾക്ക് പിന്തുണയുമായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം. ജനങ്ങളെ കൂടുതൽ ബോധവത്കരിക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് പൊതുശുചിത്വ വകുപ്പ് മേധാവി…