Mon. Dec 23rd, 2024

Tag: Health Ministry OF Kerala

കായംകുളത്ത് സമൂഹ വ്യാപന ഭീഷണി; ഒരു കുടുംബത്തിലെ 16 പേർക്ക് കൊവിഡ്

കായംകുളം: ഒരു കുടുംബത്തിലെ പതിനാറ് പേര്‍ക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതോടെ കായംകുളത്ത് ആശങ്ക വർധിക്കുന്നു. സാമൂഹ്യ വ്യാപനത്തിന്‍റെ വക്കിലാണ് മേഖലയെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ. സമ്പർക്ക രോഗികളുടെ…

പ്രവാസികളെ സുരക്ഷിതമായി വരവേല്‍ക്കാന്‍ ആരോഗ്യ വകുപ്പ് സുസജ്ജമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: വിമാനത്താവളങ്ങളിൽ എത്തുന്ന പ്രവാസികളെ വരവേറ്റ് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് സുസജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്,…

സംസ്ഥാനത്ത് ഏതു നിമിഷവും സാമൂഹിക വ്യാപനം ഉണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം:   ഉറവിടം കണ്ടെത്താനാകാത്ത കേസുകള്‍ കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഏതു നിമിഷവും കൊവിഡ് സാമൂഹിക വ്യാപനം ഉണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ. തിരുവനന്തപുരത്ത് അതീവ…

കൊവിഡിനെ നേരിടാന്‍ ആറു ജില്ലകളില്‍ അതീവജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍  കര്‍ശന നടപടികളുമായി സര്‍ക്കാര്‍. ഉറവിടം അറിയാത്ത രോഗികള്‍ കൂടുതലുള്ള തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം…

സംസ്ഥാനത്ത് സമൂഹ വ്യാപനമുണ്ടായിട്ടില്ലെന്ന് ആവർത്തിച്ച് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ  സമൂഹ വ്യാപനമുണ്ടായിട്ടില്ലെന്നും ഇത് സംബന്ധിച്ച് ഐസിഎംആര്‍ റിപ്പോര്‍ട്ട് ഇതുവരെ സര്‍ക്കാരിന് കിട്ടിയിട്ടില്ലെന്നും  ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ സംസ്ഥാനത്ത്…

നായരമ്പലത്തിലെ കൊവിഡ് രോഗിയുടെ ഉറവിടം കണ്ടെത്താനാകതെ ജില്ലാ ഭരണകൂടം ആശങ്കയിൽ

എറണാകുളം: എറണാകുളം നായരമ്പലത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചയാളുടെ വൈറസ് ഉറവിടം കണ്ടെത്താനാകാതെ ആശങ്കയിലാണ് ആരോഗ്യവകുപ്പ് അധികൃതർ. ഇയാൾക്ക് രോഗം സ്ഥിരീകരിച്ചതോടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറടക്കം ആറ് പേർ…