Mon. Dec 23rd, 2024

Tag: harvest

സൈബർ പാർക്കിൽ കൊയ്ത്തുത്സവം

കോഴിക്കോട്‌: കംപ്യൂട്ടറും ലാപ്‌ടോപ്പും മാറ്റിവച്ച്‌ കൊയ്‌ത്തരിവാളുമായി ‘ടെക്കി’കൾ ഇറങ്ങി, കൈ നിറയെ നെല്ല്‌ കൊയ്‌തെടുത്തു. സൈബറിടത്തിൽ നിന്ന്‌ പാടത്തിറങ്ങുന്ന ഈ ന്യൂജൻ കൃഷിക്കാഴ്‌ച ഊരാളുങ്കൽ സൈബർ പാർക്കിലായിരുന്നു.…

വിളവെടുപ്പിന് തിരിച്ചടിയായി മഴയും, മുഞ്ഞശല്യവും, വാരിപ്പൂവും

പാലക്കാട്: കൊയ്ത്തിന് പാകമായ നെൽപ്പാടങ്ങളിൽ മൂടിക്കെട്ടിയ കാലാവസ്ഥയും മഴയും മുഞ്ഞശല്യവും വാരിപ്പൂവും പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇടയ്ക്കിടെയുള്ള മഴയാണ് രോ​ഗ വ്യാപനത്തിന് കാരണമെന്ന് ജില്ലാ ക-ൃഷി ഓഫീസർ അറിയിച്ചു. ഒരാഴ്ചയായി…

വിളവെടുപ്പിനൊരുങ്ങി 2000 ഹെക്‌ടറിലെ ജൈവ പച്ചക്കറികള്‍

ആലപ്പുഴ: ജില്ലയില്‍ ജൈവ പച്ചക്കറികള്‍ വിളവെടുപ്പിനൊരുങ്ങി. ജൈവ പച്ചക്കറിക്കൃഷിയെന്ന് കേൾക്കുമ്പോൾ അധികം ഉണ്ടാകില്ലെന്ന് കരുതേണ്ട. 2000 ഹെക്‌ടറിലാണ് ജില്ലയില്‍ ജൈവ പച്ചക്കറികള്‍ പൂത്ത് വിളഞ്ഞത്. സംസ്ഥാന സർക്കാരിന്റെ…