Sat. Nov 16th, 2024

Tag: Hamas

ഹമാസ് നേതാക്കള്‍ രാജ്യം വിടണം; ഖത്തര്‍

  ദോഹ: ഹമാസ് നേതാക്കളോട് രാജ്യം വിടാന്‍ ഖത്തര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. യുഎസ് സമ്മര്‍ദ്ദത്തിന് പിന്നാലെയാണ് ഖത്തറിന്റെ നയം മാറ്റമെന്നാണ് റിപ്പോര്‍ട്ട്. യുഎസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക്…

കൊല്ലപ്പെടുന്നതിന്റെ മൂന്നു ദിവസം മുമ്പുവരെ സിന്‍വാര്‍ ഭക്ഷണം കഴിച്ചിരുന്നില്ല; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  ഗാസ: ഹമാസ് തലവനായിരുന്ന യഹ്‌യ സിന്‍വാര്‍ അവസാനമായി ഭക്ഷണം കഴിച്ചത് കൊല്ലപ്പെടുന്നതിന്റെ മൂന്ന് ദിവസം മുമ്പെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇസ്രായേലി ഫോറന്‍സിക് ഡോക്ടര്‍മാര്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ്…

ഖാലിദ് മഷല്‍ ഹമാസ് തലവനായേക്കുമെന്ന് റിപ്പോര്‍ട്ട്

  ഗാസ: ഹമാസ് തലവന്‍ യഹ്യ സിന്‍വാറിന്റെ മരണത്തിന് പിന്നാലെ ഹമാസ് വിദേശകാര്യ വിഭാഗം തലവന്‍ ഖാലിദ് മഷല്‍ പുതിയ ഹമാസ് തലവനാകും എന്ന് റിപ്പോര്‍ട്ട്. ആക്ടിങ്…

യഹിയ സിന്‍വാറിന്റെ മരണം വെടിയേറ്റ്; ഇസ്രായേല്‍ വിരലുകള്‍ മുറിച്ചെടുത്തു

  ഗാസ: ഹമാസ് തലവന്‍ യഹിയ സിന്‍വാറിന് ഇസ്രായേല്‍ ആക്രമണത്തില്‍ തലയ്ക്ക് വെടിയേറ്റതായി റിപ്പോര്‍ട്ട്. യഹിയ സിന്‍വാറിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ചീഫ് പാത്തോളജിസ്റ്റ് ഡോ. ചെന്‍…

‘ഞങ്ങള്‍ വിജയിക്കും, ഇറാന്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നു’; നെതന്യാഹു

  ടെല്‍ അവീവ്: ഗാസയിലെ ഇസ്രായേല്‍ ക്രൂരത ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആക്രമണത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസ മുനമ്പിലും ലെബനാനിലും…

ഹമാസ് ബന്ദികളാക്കിയ ആറുപേരുടെ മൃതദേഹം കണ്ടെടുത്തു

ഗാസ: ഹമാസ് തടവിലാക്കിയ ആറ് ബന്ദികളുടെ മൃതദേഹം കണ്ടെത്തിയെന്ന് ഇസ്രായേല്‍. ഗാസ മുനമ്പില്‍ ഇസ്രയേലി സൈന്യം നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. ഹെര്‍ഷ് ഗോള്‍ഡ്‌ബെര്‍ പോളിന്‍-23, എദന്‍…

ഇസ്മാഈല്‍ ഹനിയ്യയുടെ വധം; യുഎസിനും ഇസ്രായേലിനും ഖേദിക്കേണ്ടി വരുമെന്ന് ഇറാന്‍, യുദ്ധ മുന്നറിയിപ്പ്

  ടെഹ്റാന്‍: ഹമാസ് തലവന്‍ ഇസ്മാഈല്‍ ഹനിയ്യയെ കൊലപ്പെടുത്തിയതില്‍ അധിനിവേശ ശക്തികളായ ഇസ്രായേലിനും അവരെ പിന്തുണക്കുന്ന യുഎസിനും ഖേദിക്കേണ്ടിവരുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ഖാലിബാഫ്. സ്വന്തം…

ഹമാസ് തലവന്‍ ഇസ്മാഈല്‍ ഹനിയ്യ കൊല്ലപ്പെട്ടു

  ടെഹ്‌റാന്‍: ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവന്‍ ഇസ്മാഈല്‍ ഹനിയ്യ കൊല്ലപ്പെട്ടു. ടെഹ്‌റാനിലുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഇറാന്‍ സൈന്യം അറിയിച്ചു. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയായുടെ സത്യപ്രതിജ്ഞാ…

അല്‍-മവാസി അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രായേലിന്റെ വ്യോമാക്രമണം; 90 പേര്‍ കൊല്ലപ്പെട്ടു

  ഗസ്സ സിറ്റി: ഖാന്‍ യൂനിസിന് പടിഞ്ഞാറ് അല്‍-മവാസി അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 90 പേര്‍ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ഹമാസിന്റെ…

ഭീതിയില്‍ ഇസ്രായേലിലെ സ്ത്രീകള്‍; തോക്ക് ലൈസന്‍സിനായി അപേക്ഷിച്ചത് 42,000 പേര്‍

  ടെല്‍അവീവ്: ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിനുശേഷം ഇസ്രായേലില്‍ 42,000 സ്ത്രീകള്‍ തോക്ക് ലൈസന്‍സിനായി അപേക്ഷിച്ചെന്ന് സുരക്ഷാ മന്ത്രാലയം. 18,000 പേര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് സുരക്ഷാ മന്ത്രാലയം…